KOYILANDY DIARY.COM

The Perfect News Portal

reporter

കൊയിലാണ്ടി> മുചുകുന്ന് മീത്തലെ പുതുക്കുടി മറിയം (92) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അബ്ദുളള. മക്കള്‍:പാത്തുമ്മ, ആയിഷ, കുഞ്ഞമ്മദ്, നബീസ, കുഞ്ഞിമൊയ്തീന്‍, സുബൈദ. മരുമക്കള്‍: അബ്ദുള്‍ റഹ്മാന്‍, സുബൈദ,...

കൊയിലാണ്ടി> അരിക്കുളം മാവട്ട് ചെറിയ തുരുത്യാട്ട് മാധവി അമ്മ (92) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ചാമക്കണ്ടി ചാത്തുക്കുട്ടി നായര്‍. മക്കള്‍: ബാലകൃഷ്ണന്‍ നായര്‍, രാധഅമ്മ, ദേവി അമ്മ,...

കൊയിലാണ്ടി: വലിയമങ്ങാട് അറയില്‍ കുറുംബാ ഭഗവതി ക്ഷേത്രം നടപ്പന്തല്‍ സമര്‍പ്പണം മേലൂര്‍ ശ്രീരാമകൃഷ്മഠം അധ്യക്ഷന്‍ സ്വാമി ആപ്തലോകാനന്ദ  നിര്‍വ്വഹിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് സി.പി.മധു അധ്യക്ഷത വഹിച്ചു....

കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്രം ആറാട്ട്‌ മഹോല്‍സവത്തിന് വ്യാഴാഴ്ച രാത്രി കൊടിയേറി. രാവിലെ കക്കാട്ടില്ലത്ത്‌ നാരായണന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ ദ്രവ്യകലശാഭിഷേകം നടന്നു. 15-ന് വെളളിയാഴ്ച രാത്രി 7.30-ന് കലാസന്ധ്യ. 16-ന് രാത്രി...

കൊയിലാണ്ടി> നായാടന്‍ പുഴ ചരിത്ര പ്രസിദ്ധമാണ്. ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഈ പുഴ ഇന്ന് നാശോന്മുഖമാണ്. നീരൊഴുക്കു നഷ്ടപ്പെട്ട് പായലും, താമര വളളിയും നിറഞ്ഞ് ദുഃഖകരമായ അവസ്ഥയിലാണ്...

ഫ്രീടൗണ്‍: പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വീണ്ടും എബോള പടരുന്നു. കഴിഞ്ഞ ദിവസം സിയേറ ലിയോണില്‍ ഒരു കുട്ടി മരിച്ചതോടെയാണ് എബോള രോഗം വീണ്ടും റിപ്പോര്‍ട്ടു ചെയ്തത്. പശ്ചിമ...

പത്തനംതിട്ട :   മാസങ്ങളുടെ വ്രതാനുഷ്ഠാനങ്ങള്‍ക്കു ശേഷം മല കയറിയെത്തിയ തീര്‍ത്ഥാടകലക്ഷങ്ങള്‍ക്ക് ദര്‍ശനസായൂജ്യമേകുന്ന മകരവിളക്ക് വെള്ളിയാഴ്ച. മകരജ്യോതി ദര്‍ശനത്തിന് മുന്നോടിയായുള്ള പമ്പവിളക്കും പമ്പാസദ്യയും വ്യാഴാഴ്ച നടന്നു. ധര്‍മശാസ്താവിന് മകരസംക്രമപൂജ നടത്താനുള്ള...

പൊളളാച്ചി:ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച്‌ കത്തിച്ചു. പൊങ്കല്‍ ആഘോഷങ്ങള്‍ക്ക് നാട്ടില്‍ പോകണമെന്ന് ഭാര്യ നിര്‍ബന്ധം പിടിച്ചതിനെ തുടര്‍ന്നാണ് കുമാര്‍ (40) ഭാര്യ ഉമാ മഹേശ്വരിയെ കത്തിച്ചത്.കുള്ളകപാളയത്താണ് സംഭവം....

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നാലു കിലോ സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ ഷാനവാസ് എന്ന യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

സംബല്‍> ക്രൂരനായ പിതാവിനാല്‍ പത്തുവയസുകാരിയായ പെണ്‍കുട്ടിക്ക് ദാരുണമായ അന്ത്യം. ഉത്തര്‍ പ്രദേശിലെ ചംബല്‍ ജില്ലയില്‍ നിന്നുമാണ് പിതാവിന്റെ ക്രൂരതയുടെ വാര്‍ത്ത പുറത്തുവരുന്നത്. റാംപുര്‍ ഗ്രാമവാസിയായ പിതാവ് ഹര്‍ദ്വാരി...