KOYILANDY DIARY.COM

The Perfect News Portal

reporter

കൊയിലാണ്ടി:  പോലീസ് സ്റ്റേഷന് കീഴിലുള്ള കടലോര ജാഗ്രത സമിതി, ഫിഷറീസ്, കോസ്റ്റ്ഗാര്‍ഡ്, കോസ്റ്റല്‍ പോലീസ്, ഇന്ത്യന്‍ നേവി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന മത്സ്യതൊഴിലാളികള്‍ക്ക് വേണ്ടിയുള്ള ബോധവല്‍ക്കരണ ക്ലാസ്സ്...

കൊയിലാണ്ടി: നടുവത്തൂര്‍ കീഴരിയൂര്‍ എം. എല്‍. പി. സ്‌കൂളില്‍ ജി. സി. സി. കീഴരിയൂര്‍ (മഹല്ല് പ്രവാസികളുടെ കൂട്ടായ്മ) പ്രിന്റര്‍ നല്‍കി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഇ. എം....

കൊയിലാണ്ടി> ഉന്തുവണ്ടി പെട്ടിക്കട തെരുവോര തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു കൊയിലാണ്ടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ പിണറായിവിജയന്‍ നയിക്കുന്ന നവകേരളമാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം വിളംബര ജാഥ നടത്തി. കൊയിലാണ്ടി ടൗണില്‍...

കൊയിലാണ്ടി: പയ്യോളി നഗരസഭയില്‍ ജനുവരി 21,22,23 തിയ്യതികളില്‍ നടത്താനിരുന്ന അളവു തൂക്ക ഉപകരണങ്ങളുടെ പുന:പരിശോധനാ ക്യാമ്പ് ഫിബ്രവരി നാല്,അഞ്ച്,ആറ് തിയ്യതികളിലേക്ക് മാറ്റിവെച്ചതായി ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

അരിക്കുളം: കുറ്റിയാപ്പുറത്ത് ഗണേശന്റെ കൊപ്ര പീടിക തീപിടിച്ചു നശിച്ചു. പേരാമ്പ്ര,വടകര എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

കൊയിലാണ്ടി: മണമല്‍ ഭഗവതി ക്ഷേത്രത്തില്‍ പൊങ്കാല സമര്‍പ്പണം ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ നടന്നു.നിരവധി സ്ത്രീകള്‍ പൊങ്കാല സമര്‍പ്പണത്തിന് എത്തിയിരുന്നു.

ചേമഞ്ചേരി: അത്തോളിയേയും ദേശീയ പാതയിലെ തിരുവങ്ങൂര്‍ ടൗണിനെയും ബന്ധിപ്പിക്കുന്ന കുനിയില്‍കടവ് പാലത്തില്‍ വഴി വിളക്കുകള്‍ പ്രകാശിക്കാത്തത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ജില്ലയിലെ ഏറ്റവും ദൈര്‍ഘ്യമേറിയപാലമാണിത്. പാലത്തിന് 17 സ്പാനുകളും...

കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലെ ഗതാഗതകുരുക്കിന് പരിഹാരമായി എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കണമെന്ന് നന്തി -ചെങ്ങോട്ടുകാവ് ബൈപ്പാസ് കര്‍മ്മ സമിതി ആവശ്യപ്പെട്ടു. ബൈപ്പാസ് പണിയുമ്പോള്‍ ആയിരകണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കേണ്ടി വരും....

കൊയിലാണ്ടി: ചേലിയ എടവന ഭഗവതി ക്ഷേത്രം മഹോല്‍സവം ജനുവരി 21,22,23 തിയ്യതികളില്‍ ആഘോഷിക്കും. 21-ന് രാവിലെ കലവറ നിറയ്ക്കല്‍, വൈകീട്ട് 5.45-ന് ഗുളികന് സഹസ്രപന്ത സമര്‍പ്പണം, രാത്രി...

കൊയിലാണ്ടി: കഴിഞ്ഞ ദിവസം ഹൈദരബാദില്‍ ദളിദ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ നേതൃത്വത്തില്‍ കോളേജ് കാമ്പസ്സില്‍ നടത്തിയ കാമ്പയിനില്‍ എ.ബി.വി.പി യുടെ നേതൃത്വത്തില്‍ അക്രമം അഴിച്ചു...