KOYILANDY DIARY.COM

The Perfect News Portal

reporter

കൊയിലാണ്ടി വലിയമങ്ങാട് കുറുമ്പ ഭഗവതി ക്ഷേത്രോത്സവത്തോടനുബന്ധിച്ചു നടന്ന താലപ്പൊലി മഹോത്സവത്തില്‍ നിന്ന്

എറണാകുളം: എക്സൈസ് മന്ത്രി കെ ബാബു മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. കെ ബാബുവിനെതിരെ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബാബു രാജിക്കത്ത്...

കൊയിലാണ്ടി> ഫാസിസ്റ്റ് വിരുദ്ധ ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ അരിക്കുളത്ത് ഫാസിസത്തിനെതിരെ ജനകീയ പ്രതിരോധം സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാം മനുഷ്യരാവുക എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചാണ് പരിപാടി. ഇന്ന്...

കൊയിലാണ്ടി> കാഞ്ഞിരക്കണ്ടി, പയറ്റു വളപ്പില്‍ അലിഷ ഭവനില്‍ എ.കെ രാഘവന്‍ (82) (ശോഭന ആര്‍ട്ട്‌സ്) നിര്യാതനായി. റേഡിയോ ആര്‍ട്ടിസ്റ്റും, നാടക രചയിതാവും, സംവിധായകനും, നടനും, അജിത് ജ്വല്ലറി...

തിരുവനന്തപുരം• ബാര്‍ കോഴക്കേസില്‍ കേസെടുക്കാന്‍ വിജിലന്‍സ് കോടതി നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ മന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ തയാറാണെന്ന് കെ. ബാബു പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. തുടര്‍ന്ന് രാജിവയ്ക്കാന്‍...

കൊയിലാണ്ടി> അഴിമതിക്കും വര്‍ഗീയതയ്ക്കുമെതിരെ ഉണരൂ കേരളമേ എന്ന മുദ്രാവാക്യവുമായി എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ നയിക്കുന്ന ഉണര്‍ത്തുയാത്രയ്ക്ക് നാളെ വൈകിട്ട് 4ന് കൊയിലാണ്ടി പുതിയ ബസ്റ്റാന്റില്‍...

കൊയിലാണ്ടി> നന്തി-ചെങ്ങോട്ട്കാവ് ബൈപാസ് നിര്‍മ്മാണം ഉടന്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി കോ-ഓഡിനേഷന്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വ്യാപാരികള്‍ കടകള്‍ അടച്ച് ഹൈവേ ഓഫീസ് മാര്‍ച്ച് നടത്തി. വ്യാപാരി വ്യവസായി...

കൊയിലാണ്ടി>  ബോഡിബില്‍ഡിംഗ് & ഫിറ്റ്‌നസ്സ് അസോസിയേഷന്‍ കേരള സ്‌പോര്‍ട്ട്‌സ് കൗണ്‍സിലിന്റെ അംഗീകാരത്തോടെ നടത്തുന്ന മിസ്റ്റര്‍ കോഴിക്കോട് ചാമ്പ്യന്‍ഷിപ്പ് മത്സരം ജനുവരി 24ന് കൊയിലാണ്ടി സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍...

കൊയിലാണ്ടി> ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്രയ്ക്ക് ജനുവരി 24ന് രാവിലെ 9 മണിക്ക് കൊയിലാണ്ടിയില്‍ സ്വീകരണം നല്‍കുമെന്ന് ബി.ജെ.പി നേതാക്കളായ വായനാരി...

സംസ്ഥാന കലോത്സവം: ഹൈസ്‌ക്കൂള്‍ വിഭാഗം ചെണ്ടമേളത്തില്‍ ഒന്നാം സ്ഥാനം നേടിയ കൊയിലാണ്ടി ജി.ബി.എച്ച്.എസ്.എസ് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍