KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി സബ്ബ് ജില്ലാ കായിക മേളയിലെ താരങ്ങൾക്ക് കുടിവെള്ള സൗകര്യമൊരുക്കി കെ യു ടി എ യും ലയൺസ് ക്ലബ്ബും. ഒക്ടോബർ മൂന്ന് മുതൽ ആറാം തിയ്യതി...

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ...

കൊയിലാണ്ടി: കാപ്പാട് - കൊയിലാണ്ടി തീരദേശ റോഡിൻ്റെ ശോചനീയാവസ്ഥയിലും, താലൂക്ക് ആശുപത്രിയിലെ കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച്  ബി.ജെ.പി. കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ  എം.എൽ.എ. ഓഫീസിലേക്ക് മാർച്ച്...

രാജ്യത്തെ ജയിലുകളിൽ ജാതി വിവേചനം പാടില്ലെന്ന് സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട ചട്ടം 3 മാസത്തിനകം പരിഷ്‌ക്കരിക്കണമെന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. മാധ്യമപ്രവര്‍ത്തക സുകന്യ...

തിരുവനന്തപുരം മൃഗശാലയിൽ നിന്നും ചാടിപ്പോയ മൂന്നാമത്തെ ഹനുമാൻ കുരങ്ങും തിരിച്ചെത്തി. കെ എസ് ഇ ബിയുടെ സഹായത്തോടെയാണ് മരത്തിനുമുകളിലെ മൂന്നാമത്തെ കുരങ്ങിനെ പിടികൂടാനായത്. ഇവയെ പ്രത്യേകം തയ്യാറാക്കിയ...

കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊല്ലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അജ്മലിൻ്റെ ജാമ്യാപേക്ഷ തള്ളി. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നടപടി. വാദം കേൾക്കാതെയാണ്...

തിരുവനന്തപുരം: ഷിരൂർ മണ്ണിടിച്ചിലിൽ ജീവൻ നഷ്‌ടപ്പെട്ട അർജുന്റെ കുടംബത്തിന്‌ ഏഴ്‌ ലക്ഷം രൂപ നൽകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. വയനാടിലുണ്ടായ ദുരന്തത്തിൽ സർവതും നഷ്‌ടമായ ശ്രുതിക്ക്‌ സർക്കാർ...

വയനാട് ഉരുൾപൊട്ടലിൽ കേന്ദ്ര സർക്കാരിൽ നിന്നും പ്രതീക്ഷിച്ച സഹായം ഇതുവരെ ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി. “വലിയ സഹായം കേന്ദ്രസർക്കാരിൽ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ ഇതുവരെ അത്തരം ഒരു...

പേരാമ്പ്ര: പേരാമ്പ്ര മരുതേരി തൊണ്ടിച്ചിക്കണ്ടി ജാനു (74) നിര്യാതയായി. (പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവും ദീർഘകാലം വെള്ളിയൂര്‍ എ യു പി സ്‌കൂള്‍ റിട്ട. പ്രധാന...

കോഴിക്കോട്‌: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ കോർപറേഷൻ തല ഉദ്‌ഘാടനം മേയർ ബീന ഫിലിപ്പ് നിർവഹിച്ചു. മേയർ ഭവന്‌ സമീപം നിർമിച്ച ടേക്ക് എ ബ്രേക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്താണ്...