KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 05 ശനിയാഴ്ച  പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ മുഹമ്മദ്  ( 9:00 am to...

കൊയിലാണ്ടി: പൊയിൽക്കാവിൽ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. പൊയിൽക്കാവ് കിഴക്കേ പാവറുകണ്ടി പ്രദീപൻ കെ. വി (52) ആണ് മരിച്ചത്. വൈകീട്ട് 4 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്....

കൊയിലാണ്ടി നഗരസഭ മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി റിസോഴ്സ് പേഴ്സൻമാർക്കായി ശിൽപശാല സംഘടിപ്പിച്ചു. ഇ എം എസ് ടൗൺ ഹാളിൽ നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം...

കൊയിലാണ്ടി: എൻ.എച്ച്.എം.എംപ്ലോയീസ് യൂണിയൻ (സിഐടിയു) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. സി.ഐ.ടിയു മുൻ സംസ്ഥാന പ്രസിഡണ്ടായിരുന്ന ആനത്തലവട്ടം ആനന്ദൻ്റെ ചരമ ദിനത്തോടനുബന്ധിച്ചാണ്...

കൊയിലാണ്ടി: ചേമഞ്ചേരി റെയിൽവെ സ്റ്റേഷനു സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു. പൊയിൽക്കാവ് സ്വദേശിയെന്ന് സംശയം. മൃതദേഹം കൊയിലാണ്ടി പോലീസെത്തി താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയി. വൈകീട്ട് 4 മണിക്ക്...

കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗം ഒക്ടോബർ 5ന് രാവിലെ 10.30ന് നടക്കുമെന്ന് ഓഫീസിൽ നിന്ന് അറിയിച്ചു. താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന യോഗത്തിൽ മുഴുവന്‍ സമിതി...

തദ്ദേശസ്വയംഭരണ അദാലത്തിലൂടെ അനേകം പേര്‍ക്ക് നിഷേധിക്കപ്പെട്ട നീതി ലഭ്യമാക്കാന്‍ കഴിഞ്ഞുവെന്ന് മന്ത്രി എംബി രാജേഷ്. 17 അദാലത്തുകള്‍ നടത്തി. എല്ലാ പരാതികളും പരാതി അതാത് ജില്ലയില്‍ ലഭിച്ച്...

കൊച്ചി: വയനാട് ദുരന്തത്തിൽ കേരളത്തിന് ദുരിതാശ്വാസ സഹായം നൽകുന്നതിൽ കേന്ദ്രം നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി. മൂന്നാഴ്ചയ്ക്കകം നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി. കേരളത്തിന്...

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക്‌ സാധ്യതയെന്ന്‌ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം  ജില്ലകളിലാണ്‌ യെല്ലോ അലർട്ടുള്ളത്‌. യെല്ലൊ അലർട്ട്‌ പ്രഖ്യാപിച്ച...

കൊയിലാണ്ടി: കൊരയങ്ങാട് കലാക്ഷേത്രത്തിൻ്റെ നവരാത്രി ആഘോഷ പരിപാടികൾ 11ന് കൊരയങ്ങാട് ക്ഷേത്ര മൈതാനിയിൽ വെച്ച് നടത്തും. രാത്രി 7 മണിക്ക് സംഗീത വിദ്യാർത്ഥികളുടെ നൃത്തനൃത്യങ്ങളും, ചിത്രരചനാ പ്രദർശനവും,...