KOYILANDY DIARY.COM

The Perfect News Portal

koyilandydiary

ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും ഇന്ന് ചോദ്യം ചെയ്യും. മരട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് ഇരുവരോടും ആവശ്യപ്പെട്ടത്....

ചാലക്കുടി: ഏഴ് മാസം മാത്രം പ്രായമുള്ള കുരുന്ന്‌ ഇസബെല്ല മറിയം സ്വന്തമാക്കിയത് മൂന്ന് ലോക റെക്കോഡുകൾ. അഞ്ചാം മാസത്തിൽ 4 മിനിറ്റ് 38 സെക്കന്റ് പിടിക്കാതെ നിന്നതിനാണ്...

ഹരിപ്പാട്: ഡോ. വന്ദന ദാസിന്റെ ഓർമയ്‌ക്ക്‌ അച്ഛനമ്മമാർ തൃക്കുന്നപ്പുഴയിൽ ആരംഭിക്കുന്ന ഡോ. വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക്കിന്റെ ഉദ്ഘാടനവും പ്രാർഥനാഹാൾ സമർപ്പണവും വ്യാഴാഴ്‌ച നടക്കും. പിന്നാക്കവിഭാഗത്തിൽനിന്ന് തെരഞ്ഞെടുത്ത...

കോഴിക്കോട്‌: തൂണേരി വെള്ളൂരിൽ ഡിവൈഎഫ്‌ഐ പ്രവർത്തകൻ സി കെ ഷിബിനെ വെട്ടിക്കൊന്ന കേസിലെ പ്രതികൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഏഴ്‌ പ്രതികൾക്ക് വേണ്ടിയാണ് ലുക്ക്...

ഇന്ന് ലോക മാനസികാരോഗ്യദിനം. മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുന്നതിന് ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ എല്ലാ വർഷവും ഈ ദിനം ആചരിക്കുന്നു. ലോകമെമ്പാടും മാനസികാരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവരുടെ എണ്ണം വർധിക്കുന്നുവെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു....

കോഴിക്കോട് പയ്യോളിയിൽ നിന്ന് കാണാതായ നാല് വിദ്യാർത്ഥികളെ കണ്ടെത്തി. ആലുവയിൽ നിന്നാണ് വിദ്യാർത്ഥികളെ കണ്ടെത്തിയത്. യൂബർ ഡ്രൈവർ കുട്ടികളെ തിരിച്ചറിഞ്ഞ്  പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി നാലുപേരെയും തിരിച്ചറിഞ്ഞ്...

പൂക്കാട് വെണ്ണീപ്പുറത്ത് താമസിക്കും എള്ളുപറമ്പിൽ രാജൻ (66) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: രാജേഷ്, വിജേഷ്. മരുമക്കൾ: ഷസ് ലി, അഭിഷ. സംസ്ക്കാരം വെള്ളിയാഴ്ച.

അക്കാ​ദമിക സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ പിന്നിൽ. സ്‌കോളേഴ്‌സ്‌ അറ്റ് റിസ്‌ക്കി (എസ്എആര്‍) ന്റെതാണ് ഈ റിപ്പോർട്ട്‌. എസ്‌എ ആറിന്റെ അക്കാദമിക് ഫ്രീഡം മോണിറ്ററിങ് പ്രോജക്ട് പുറത്തുവിട്ട ”...

ചിങ്ങപുരം: വന്മുകം - എളമ്പിലാട് എം.എൽ.പി. സ്കൂളിൽ ഒക്ടോബർ 23, 24 തിയ്യതികളിൽ നടക്കുന്ന മൂടാടി പഞ്ചായത്ത് തല സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ മൂടാടി പഞ്ചായത്ത് പ്രസിഡൻ്റ്...

കൊയിലാണ്ടി: വള്ളം തകർന്ന് കടലിൽ അകപ്പെട്ട മത്സ്യതൊഴിലാളികളെ മറൈൻ എൻഫോഴ്സ്മെൻ്റ് രക്ഷപ്പെടുത്തി. പയ്യോളി ഭാഗത്ത് നിന്ന് അഞ്ച് നോട്ടിക്കൽ മൈൽ അകലെ ഇന്നലെ ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്....