കൊയിലാണ്ടി: ചിത്രകൂടം പെയിൻ്റിംഗ് കമ്മ്യൂണിറ്റിയിൽ വിജയദശമി നാളിൽ ചിത്രകലാ പഠനത്തിന് അഡ്മിഷൻ ആരംഭിക്കുന്നു. ഡ്രോയിംഗ്, പെയിൻ്റിംഗ്, കേരളീയ ചുവർ ചിത്രകല എന്നീ വിഷയങ്ങളിലാണ് അഡ്മിഷൻ എന്ന് മാനേജ്മെൻ്റ് ...
koyilandydiary
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ദേശീയ പോസ്റ്റൽ ദിനാചരണം ചേമഞ്ചേരി സബ് പോസ്റ്റാഫീസിൽ നടന്നു. ബ്ലോക്ക് പ്രസിഡണ്ട് പി ബാബുരാജ്...
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് സമർപ്പിച്ച ഭക്തിഗാന വീഡിയോ ആൽബം മേൽശാന്തി എൻ. നാരായണൻ മൂസ്സത് പ്രകാശനം ചെയ്തു. ബിജു കൈവേലിയുടെ രചനയിൽ സുരേന്ദ്രൻ പുത്തൂർവട്ടം...
കൊയിലാണ്ടി: അരിക്കുളം ചുണ്ടൻകണ്ടി നാരായണൻ (68) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ലിനീഷ്, റീജി, പ്രിൻസി. സഹോദരങ്ങൾ: രാഘവൻ, വസന്ത, പരേതനായ കുഞ്ഞിരാമൻ.
തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നാളെ സർക്കാർ ഓഫീസുകൾക്ക് പൊതു അവധി പ്രഖ്യാപിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചത്. നേരത്തെ വിദ്യാഭ്യാസ...
കൊയിലാണ്ടി: സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ഫാർമസിസ്റ്റുകളുടെ മിനിമം വേതനം ഉടൻ നടപ്പിലാക്കണമെന്ന് ഫാർമസിസ്റ്റ്സ് അസോസിയേഷൻ അത്തോളി ഏരിയാ കൺവെൻഷൻ ആവശ്യപ്പെട്ടു. ഇടതുപക്ഷ സർക്കാർ പ്രഖ്യാപിച്ച പരിഷ്ക്കരിച്ച...
കൊയിലാണ്ടി: ഓൾ ഇന്ത്യാ എൽ ഐ സി ഏജൻ്റ് ഫഡറേഷൻ കൊയിലാണ്ടി ബ്രാഞ്ച് ഓഫീസിന് മുന്നിൽ ധർണ നടത്തി. സീനിയർ നേതാവായ ചിന്നൻ നായർ ഉദ്ഘാടനം ചെയ്തു....
ചേലിയ കഥകളി വിദ്യാലയം നവരാത്രി ആഘോഷ പൊലിമയിൽ. വിജയ ദശമി നാളിൽ വിവിധ ക്ലാസുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിക്കുന്നു. ആരാധ്യനായ പത്മശ്രീ ഗുരു ചേമഞ്ചേരിയുടെ സ്മരണയിൽ ചേലിയ...
മലപ്പുറം: ഹജ്ജ് തീർഥാടനത്തിനുകൊണ്ടുപോകാമെന്ന് വാഗ്ദാനം നൽകി യൂത്ത് ലീഗ് നേതാവ് കോടികൾ തട്ടിയതായി പരാതി. യൂത്ത് ലീഗ് തിരൂരങ്ങാടി മുനിസിപ്പൽ ട്രഷറർ ചെമ്മാട് ദാറുൽ ഈമാൻ ഹജ്ജ്...
വനിതാ നിര്‍മാതാവിനോട് അപമര്യാദയായി പെരുമാറി; 9 പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ കേസ്
വനിതാ നിര്‍മാതാവിന്റെ ലൈംഗികാതിക്രമ പരാതിയില്‍ ഫിലിം പ്രൊഡ്യൂസേഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുള്‍പ്പെടെ ഒന്‍പതു പേര്‍ക്കെതിരെയാണ് കേസ്. വനിതാ നിര്‍മാതാവ് പ്രത്യേക അന്വേഷണസംഘത്തിന്...