കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രം ദേവസ്വം ശബരിമല യാത്രികരായ സ്വാമിമാർക്ക് ഇടത്താവളമൊരുക്കി. കൊല്ലം ചിറക്ക് സമീപം ഒരുക്കിയ ഇടത്താവളം കൊയിലാണ്ടി നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം...
koyilandydiary
മണിപ്പൂരില്‍ ക്രമസമാധാനം പുന:സ്ഥാപിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സുരക്ഷാ സേനകള്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അക്രമ സംഭവങ്ങള്‍ അരങ്ങേരുന്നത് ദൗര്‍ഭാഗ്യകരമെന്നും അക്രമികള്‍ക്ക്...
തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ദർശനസമയം പുനഃക്രമീകരിച്ചു. ശബരിമല മണ്ഡലകാലം പ്രമാണിച്ചാണ് ദർശനം നടത്താനായുള്ള സമയത്തിൽ ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. മാറ്റം ഇന്ന് മുതൽ (ശനിയാഴ്ച)...
കാസർഗോഡ്: കർണാടക നിർമിത മദ്യം കടത്തുന്നതിനിടെ രണ്ട് പേർ എക്സൈസ് പിടിയിൽ. കസർഗോഡ് കാഞ്ഞങ്ങാടാണ് സംഭവം. മഞ്ചേശ്വരം ബംബ്രാണ കിദൂരിലെ മിതേഷ് (32), ബംബ്രാണ കളത്തൂർ ചെക്ക്...
കോഴിക്കോട്: ചേവായൂർ സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പിനിടെ തമ്മിൽ തല്ലും കയ്യേറ്റവും. മൂന്ന് വാഹനങ്ങൾക്കു നേരെ കല്ലെറിഞ്ഞു. വോട്ടർമാരുമായി എത്തിയ വാഹനങ്ങൾക്കുനേരെയും കല്ലേറുണ്ടായി. വാഹനങ്ങളുടെ...
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞ് 123.40 അടി എത്തി. വ്യാഴാഴ്ച ജലനിരപ്പ് 123. 65 അടി ആയിരുന്നു. 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിലേക്ക് സെക്കൻഡിൽ 534 ഘനയടി...
ബാലുശേരി: ബാലുശേരി നിയോജക മണ്ഡലം വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സവിശേഷമായ അക്കാദമിക പ്രവർത്തനങ്ങൾ ഏറ്റെടുത്ത് വിജയിപ്പിച്ച വിദ്യാലയങ്ങൾക്കുള്ള എംഎൽഎ പുരസ്കാരം വിതരണം ചെയ്തു. ബാലുശേരി എയുപി സ്കൂളിൽ നടന്ന...
പയ്യോളി: കീഴൂർ തച്ചൻകുന്ന് സ്വദേശിയായ 14 കാരനെ കാണ്മാനില്ല. പീടികക്കണ്ടി അൻവറിൻ്റെ മകൻ മുഹമ്മദ് യാസീൻ അൻവറിനെയാണ് കാണാതായത്. ഇന്നലെ (വെള്ളിയാഴ്ച) ഉച്ചയ്ക്ക് 12.05 ന് ബന്ധുവിനോടൊപ്പം...
കണ്ണൂർ ജില്ലയിലെ കലാ-സാംസ്‌കാരിക സംഘടനയായ ഫെയ്സ് മാതമംഗലം ഏർപ്പെടുത്തിയ കേസരി നായനാർ പുരസ്‌കാരം നാടക ചലചിത്ര നടി നിലമ്പൂർ ആയിഷയ്ക്ക്. മലയാളത്തിലെ ആദ്യ കഥാകൃത്തും നിയമസഭാ സാമാജികനും...
ശബരിമല: വിർച്വൽ ക്യൂ സംവിധാനം വഴി ശബരിമല തീർഥാടകർക്ക് ആദ്യ ദിനത്തിൽ സുഗമമായ ദർശനം സാധ്യമായതായി ദേവസ്വം മന്ത്രി വി എൻ വാസവൻ പറഞ്ഞു. 30,000 പേരാണ്...