വാകയാട്: സ്വാതന്ത്ര്യ സമരസേനാനി പരേതനായ കീഴാടത്ത് കുഞ്ഞിക്കണ്ണൻ നായരുടെ മകൻ കട്ടയാട്ടുമ്മൽ ദാമോദരക്കുറപ്പ് (73) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: സുധീഷ് (ഓട്ടോ ഡ്രൈവർ), സുധിന. മരുമകൻ: സുജിത്ത് (മൂലാട്)....
koyilandydiary
തിക്കോടി: സി.പി.ഐ.എം പള്ളിക്കര ലോക്കൽ കമ്മിറ്റി അംഗം പാല്യാടി സി.കെ പ്രവീൺ കുമാർ (48) നിര്യാതനായി. (എച്ച്.ഐ മലബാർ മെഡിക്കൽ കോളേജ് ഉള്ള്യേരി). ഹോസ്പിറ്റൽ എംപ്ലോയിസ് യൂണിയൻ...
കൊയിലാണ്ടി: സേവാഭാരതിയുടെ വിശക്കുന്ന വയറിനു ഒരു നേരത്തെ ഭക്ഷണം പദ്ധതിയിൽ കഴിഞ്ഞ നാലു വർഷമായി കൊയിലാണ്ടി ബസ്സ് സ്റ്റാൻ്റിലും താലൂക്ക് ആശുപത്രിയിലും നൽകി വരുന്ന അന്നദാനത്തിൽ പങ്കാളിയായി...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഒക്ടോബർ 12 ശനിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 12 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : നമ്രത നാഗിൻ (...
കൊയിലാണ്ടി: ഫയർ ആൻഡ് റെസ്ക്യു സർവീസ് സ്പോർട്സ് മീറ്റിൽ മൂന്നാം തവണയും കൊയിലാണ്ടി ജേതാക്കളായി. മീറ്റിൻ്റെ ഭാഗമായി നടന്ന കോഴിക്കോട് ജില്ലാ ക്രിക്കറ്റ് മത്സരത്തിൽ തുടർച്ചയായി മൂന്നാം...
കൊയിലാണ്ടി: വിദ്യാർത്ഥികൾ നേരിടുന്ന യാത്രാ പ്രശ്നം പരിഹരിക്കണമെന്ന് INL കൊയിലാണ്ടി മണ്ഡലം കമ്മറ്റി ആവശ്യപ്പപെട്ടു. കൊയിലാണ്ടി പട്ടണത്തിൽ സ്വകാര്യ ബസ്സുകളുടെ മൽസര ഓട്ടം കാരണം മണിക്കുറുകൾ കാത്ത്...
കോഴിക്കോട്: അങ്കണവാടി ജീവനക്കാർ വനിതാ ശിശുക്ഷേമസമിതി ജില്ലാ ഓഫീസിലേക്ക് മാർച്ച് നടത്തി. അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് അസോസിയേഷൻ നേതൃത്വത്തിലുള്ള സമരം സിഐടിയു ജില്ലാ ട്രഷറർ പി...
തിരുവമ്പാടിയില്‍ നിന്നും കാണാതായ പതിനാലുകാരിയെ കണ്ടെത്തി. പെൺകുട്ടിയുടെ സഹോദരന്റെ സുഹൃത്തിന്റെ കൂടെ കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ മുക്കം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു....
കൊയിലാണ്ടി: നവരാത്രി മഹോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച സാദരം 24 പരിപാടിയിൽ കൽപ്പറ്റ നാരായണനെയും ഡോ. എം.ആർ. രാഘവ വാര്യരെയും പിഷാരികാവ് ദേവസ്വം ആദരിച്ചു. മലബാർ ദേവസ്വം അസ്സിസ്റ്റൻ്റ്...