ശബരിമല: ശബരിമലയിൽ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യാതെ ദർശനത്തിനെത്തുന്ന തീർഥാടകർക്ക് തത്സമയ ഓൺലൈൻ ബുക്കിങ് സൗകര്യം ഒരുക്കി ദേവസ്വം ബോർഡ്. പമ്പയിൽ മണപ്പുറം, എരുമേലി, വണ്ടിപ്പെരിയാർ സത്രം...
koyilandydiary
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും 11 വര്‍ഷം അധിക കഠിന തടവും. ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ പിഴയും വിധിച്ച് അടൂര്‍ ഫാസ്റ്റ്...
ഇടവേള ബാബുവിനെതിരെയുള്ള ബലാത്സംഗ കേസിന്‍റെ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടൻ ഇടവേള ബാബു നൽകിയ ഹർജിയിലാണ് ഉത്തരവ്. കേസിന്‍റെ തുടർ...
പത്തനംതിട്ട: നഴ്‌സിംഗ് വിദ്യാര്‍ഥിയുടെ മരണത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കി. തിരുവനന്തപുരം അയിരൂ പാറ രാമപുരത്ത്ചിറ ശിവപുരം വീട്ടിൽ...
പാഷൻ ഫ്രൂട്ടിൻ്റെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്. പാഷൻ ഫ്രൂട്ട് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. കേരളത്തിൽ സുലഭമായി ലഭിക്കുന്ന ഒരു ഫലമാണ് പാഷൻ ഫ്രൂട്ട്. പർപ്പിൾ, മഞ്ഞ...
പേരാമ്പ്ര: കേരളോത്സവം പുനക്രമീകരിക്കണമെന്ന് കേരള നാടകപ്രവർത്തക സംഘം പ്രസിഡണ്ട് വത്സൻ എടക്കോളൻ. ഒരു കാലത്ത് വൻ ജനപങ്കാളിത്തത്തോടെ പ്രൗഢമായി നടത്തിയിരുന്ന കേരളോത്സവം ഇന്ന് മത്സരാർത്ഥികളില്ലാതെ ഒരു വഴിപാട് കണക്കെ...
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൻ്റെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 21ാം തീയതി പുരസ്ക്കാരങ്ങൾ കൊല്ലത്ത് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു സമ്മാനിക്കും. സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2022 ലെ...
ദില്ലി വായുമലിനീകരണ തോത് നിയന്ത്രിക്കുന്നതിനായി കർശന നിർദേശവുമായി സുപ്രീംകോടതി. മലിനീകരണ തോത് കുറക്കുന്നതിനായി എന്ത് നടപടി സ്വീകരിച്ചുവെന്ന് ദില്ലി സര്‍ക്കാരിനോട് സുപ്രീംകോടതി ചോദിക്കുകയും ചെയ്തു. സര്‍ക്കാരിന്റെ നടപടികള്‍...
മണിപ്പുരില്‍ സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നു. സംഘർഷത്തിൽ 20 വയസ്സുകാരന്‍ കൊല്ലപ്പെട്ടു. പ്രതിഷേധക്കാരെ ഓടിക്കുന്നതിനായി ജിരിബാം ജില്ലയില്‍ സുരക്ഷാ സേന വെടിയുതിര്‍ക്കുകയായിരുന്നു. പ്രദേശത്തെ ബിജെപി, കൊണ്‍ഗ്രസ് ഓഫീസുകള്‍ പ്രതിഷേധക്കാര്‍...
കൊയിലാണ്ടി: ചേമഞ്ചേരി തുവ്വക്കോട് കിഴക്കെ മേക്കോന മോഹനൻ (53) നിര്യാതനായി. ഭാര്യ: ഷൈമ. മകൾ: അനുഷ. മരുമകൻ: അഭിജിത്ത് (കൊളക്കാട്). സഹോദരിമാർ: സാവിത്രി (പറപ്പാറ), സതി (കൊളക്കാട്).