KOYILANDY DIARY.COM

The Perfect News Portal

koyilandydiary

എം ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മു. സിനിമ മേഖലയ്ക്ക് നിസ്തുലമായ സംഭാവനയാണ് അദ്ദേഹം നല്‍കിയതെന്ന് രാഷ്ട്രപതി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും...

പാലക്കാട്: ക്രിസ്മസ് രാത്രിയിൽ മാതൃകയായി പാലക്കാട് കൈകാട്ടി നെല്ലിയാമ്പതി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ. ആശുപത്രിയിലേയ്ക്കുള്ള യാത്രാമധ്യേ പ്രസവിച്ച പാലക്കാട് സീതാർകുണ്ട് താമസിക്കുന്ന അതിഥി തൊഴിലാളിയായ സുജയ്...

കൊയിലാണ്ടിയിൽ സ്ത്രീ ട്രെയിൻ തട്ടി മരിച്ചു. ഇന്ന് രാവിലെ 9 മണിയോടുകൂടി റെയിൽവെ ഓവർ ബ്രിഡ്ജിനു താഴെയാണ് അപകടം ഉണ്ടായത്. വന്ദേഭാരത് എക്സ്പ്രസിനാണ് തട്ടിയത്. തിരിച്ചറിയാൻ പറ്റത്ത...

ഉള്ളിയേരി: കേളി കൂമുള്ളി സംഘടിപ്പിച്ച രവീന്ദ്രൻ പനങ്കുറ അനുസ്മരണം അത്തോളി ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട് ബിന്ദുരാജൻ ഉദ്ഘാടനം ചെയ്തു. ഷാജു കൂമുള്ളി അധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌...

ഇതിഹാസ സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ വിയോഗത്തിൽ അനുശോചിച്ച് നടൻ കമൽ ഹാസൻ. അൻപത് വർഷമായിട്ടുള്ള ബന്ധമാണ് എംടിയുമായിട്ടുള്ളതെന്നും ‘മനോരഥങ്ങൾ’ വരെ ആ സൗഹൃദം തുടർന്നെന്നും കമൽ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഡിസംബർ ‌26 വ്യാഴാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ.  താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...

തിരുവന്തപുരം: മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനു പൊതുവിലും മലയാള സാഹിത്യലോകത്തിന് സവിശേഷമായും...

മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് ആദര സൂചകമായി സംസ്ഥാന സർക്കാർ ഡിസംബർ 26, 27 തീയതികളിൽ ഔദ്യോഗികമായി ദുഃഖം ആചരിക്കും....

കൊയിലാണ്ടി: പൂക്കാട് കലാലയം ആവണി പൊന്നരങ്ങിന് സമാപനം. മൂന്ന് ദിനങ്ങളിലായി നടന്നുവന്ന ആവണി പൊന്നരങ്ങിന് വാദ്യ കലാപ്രതിഭ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ നേതൃത്വം കൊടുത്തു. 51...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ 43-ാംമത് എ.കെ.ജി ഫുട്ബോൾ മേളയുടെ സംഘാടക സമിതി ഓഫീസ് തുറന്നു. കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല ഉദ്‌ഘാടന കർമ്മം നിർവഹിച്ചു. അഡ്വ. എൽ. ജി....