KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച ഒരുകൂട്ടം ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, സി എസ് സുധ എന്നിവർ ഉൾപ്പെട്ട...

കാരുണ്യ പ്ലസ് KN 552 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനം 10 ലക്ഷവും, മൂന്നാം സമ്മാനം 12...

കോഴിക്കോട്‌: അധ്യാപകരും സമഗ്ര ശിക്ഷ ജീവനക്കാരും വിവിധ കേന്ദ്രങ്ങളിൽ മാർച്ചും ധർണയും നടത്തി. സമഗ്ര ശിക്ഷ കേരള പദ്ധതി തകർക്കാനുള്ള കേന്ദ്രനീക്കം ഉപേക്ഷിക്കുക, കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക,...

ഷോർണൂർ: സിനിമ സീരിയൽ താരം മീന ഗണേഷ് (81) അന്തരിച്ചു. അന്ത്യം ഷൊർണൂരിലെ ആശുപത്രിയിൽ. അഞ്ച് ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കയാണ് അന്ത്യം. 200ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്....

ആദിവാസി മധ്യവയസ്കനെ കാറിൽ വലിച്ചിഴച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ. നബീൽ, വിഷ്ണു എന്നീ പ്രതികളെ കോഴിക്കോട്‌ നിന്നാണ് പിടികൂടിയത്. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. ഇവര്‍ക്കു...

ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഏഴ് പേരുടെ മൊഴിയെടുത്തു. കൊടുവള്ളി ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂളിലെ മൂന്ന് അധ്യാപകരുടേയും ഡിഇഒ, എഇഒ എന്നിവരുടെയും മൊഴിയാണ് രേഖപ്പെടുത്തിയത്....

കൊയിലാണ്ടി: യോഗാപരിശീലനം ആരംഭിച്ചു. പന്തലായനി ബി.ആർ.സിയും ചെങ്ങോട്ടുകാവ് ആയുർവേദ ഡിസ്പൻസറിയും സംയുക്തമായി നടത്തുന്ന കുട്ടികൾക്കായുള്ള യോഗാപരിശീലനം ചേലിയ യു.പി. സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഡിസംബർ ‌19 വ്യാഴാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ.  താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കൊയിലാണ്ടി: സൈക്കിൾ പോളോ അസോസിയേഷൻ ഓഫ് കേരള കോയമ്പത്തൂരിൽ വെച്ച് നടക്കുന്ന ദേശീയ സൈക്കിൾ പോളോ മത്സരത്തിൽ പെങ്കെടുക്കുന്ന സംസ്ഥാനത്തെ വിവിധ ജില്ലകളിലെ തിരഞ്ഞെടുത്ത കായിക താരങ്ങൾക്ക്...

അവശ്യ മരുന്നുകൾക്ക് വില കൂട്ടാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ രാജ്ഭവൻ മാർച്ച് എൽഡിഎഫ് കൺവീനർ ടിപി...