KOYILANDY DIARY.COM

The Perfect News Portal

koyilandydiary

ബംഗളൂരുവിൽ കാറിന് മുകളിലേക്ക് കണ്ടെയ്നർ ലോറി മറിഞ്ഞ് 2 കുട്ടികളടക്കം ഒരു കുടുംബത്തിലെ 6 പേർക്ക് ദാരുണാന്ത്യം. ദേശീയപാത 48 ൽ ബംഗളൂരു റൂറലിലെ നീലമംഗലയ്ക്ക് സമീപമാണ്...

ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് അംബേദ്‌കർ സ്‌കോളര്‍ഷിപ്പുമായി ദില്ലി സർക്കാർ. എഎപി നേതാവ് അരവിന്ദ് കെജ്രിവാള്‍ ആണ് പ്രഖ്യാപനം നടത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അംബേദ്കറിനെ...

കോഴിക്കോട്‌: ചോദ്യപേപ്പർ ചോർന്ന കേസിൽ എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബ് മുൻകൂർ ജാമ്യാപേക്ഷ നൽകി. കോഴിക്കോട് ജില്ലാ കോടതിയിലാണ് ഷുഹൈബ് മുൻകൂർ ജാമ്യത്തിനായി അപേക്ഷ നൽകിയത്. എംഎസ്...

തമിഴ്നാട് മത്സ്യതൊഴിലാളികളെ നടുക്കടലിൽ ആക്രമിച്ച് ശ്രീലങ്കൻ കടൽക്കൊള്ളക്കാർ. തമിഴ്നാട് നാഗപ്പട്ടണത്തു നിന്നും മത്സ്യബന്ധനത്തിനായി പോയ മത്സ്യതൊഴിലാളികളെയാണ് ശ്രീലങ്കൻ കടൽക്കൊള്ളക്കാർ നടുക്കടലിൽ ആക്രമിച്ചത്. ആക്രമണത്തിൽ നാഗപ്പട്ടണം സ്വദേശികളും മൽസ്യത്തൊഴിലാളികളുമായ...

കോഴിക്കോട് ജില്ലയിൽ വിവിധയിടങ്ങളിലുള്ള ബ്ലാക്ക്‌ സ്‌പോട്ടുകളിൽ പൊലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ കണ്ടെത്തിയത് 750 നിയമലംഘനങ്ങൾ. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന പരിശോധനയിൽ...

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരനെയും അമ്മാവനെയും വെടിവച്ചുകൊന്ന കേസിൽ പ്രതി എറണാകുളം റിവേര റിട്രീറ്റ് ഫ്ലാറ്റ് നമ്പർ സി എ 111ൽ ജോർജ് കുര്യന്...

സംസ്ഥാനത്ത് തുടര്‍ച്ചയായ ഇടിവിന് ശേഷം വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. ഒരു പവന് 480 രൂപയാണ് ഇന്ന് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 56,800 രൂപയായി. ഇന്ന്...

ചേമഞ്ചേരി: കാഞ്ഞിലശ്ശേരി പുതുക്കോട്ട് ശങ്കരൻ നായർ (68) നിര്യാതനായി. ഭാര്യ:  ഗീത. മക്കൾ: ശരത്ത്, ശാലിനി. മരുമക്കൾ: ശ്രുതി, സന്തോഷ്. സഹോദരൻ: പ്രതാപൻ. സംസ്കാരം വൈകുന്നേരം 4...

തിരുവനന്തപുരത്ത് ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ കുട്ടിയെ പാമ്പ് കടിച്ച സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി മന്ത്രി വി ശിവൻകുട്ടി. കഴിഞ്ഞ ദിവസമാണ്...

കുന്നംകുളം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ കാണിപ്പയ്യൂരില്‍ യൂണിറ്റി ആശുപത്രിക്ക് മുന്‍പില്‍ നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ച് കയറി അപകടം. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. കുന്നംകുളം ഭാഗത്ത്...