KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കേരളത്തിൽനിന്ന് ഉത്തരേന്ത്യയിലേക്ക് സർവീസ് നടത്തുന്ന രണ്ട് ട്രെയിനുകളുടെ സർവീസിൽ നിയന്ത്രണം. ഫെബ്രുവരി മാസത്തിൽ തെരഞ്ഞെടുത്ത ദിവസങ്ങളിലാണ് രണ്ട് ട്രെയിനുകൾ പൂർണമായും റദ്ദാക്കിയത്. തിരുവനന്തപുരം-കോർബ, കോർബ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസും...

കോഴിക്കോട്‌ മനുഷ്യനെ വിഭജിക്കാനുള്ള എല്ലാ ശ്രമങ്ങളെയും എതിർക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ അന്തഃസത്ത കാത്തുസൂക്ഷിക്കാൻ ഒറ്റക്കെട്ടായി നിൽക്കണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഭരണഘടനാ മൂല്യങ്ങളെ...

മലയാളം മിഷൻ ദുബായ് ചാപ്റ്റർ എം ടി അനുസ്മരണം സംഘടിപ്പിച്ചു. ഓൺലൈനിൽ നടത്തിയ അനുസ്മരണത്തിൽ പ്രമുഖ സാഹിത്യകാരൻ മണമ്പൂർ രാജൻ ബാബു, എം ടി അനുസ്മരണ പ്രഭാഷണം...

ലൈംഗികാതിക്രമ കേസുകളില്‍ അതിജീവിതരുടെ പേര് വെളിപ്പെടുത്തരുതെന്ന് ഹൈക്കോടതി. പരാതിക്കാര്‍ അനുമതി നല്‍കിയാലും പേര് വെളിപ്പെടുത്തുന്നത് അനുചിതമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. രാഹുല്‍ ഈശ്വറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ്...

സര്‍പ്പ ആപ്പിലൂടെ കഴിഞ്ഞ വർഷം 6000 മൂർഖൻ പാമ്പുകളുൾപ്പെടെ 16540 പാമ്പുകളെ പിടികൂടി കാട്ടിലേക്ക് തിരികെ വിട്ടു. പാമ്പിനെ കണ്ടാല്‍ ഔദ്യോഗികമായി അധികൃതരെ വിവരമറിയിക്കാനും പാമ്പുപിടുത്തക്കാരുടെ സഹായം...

നാദാപുരം കലിക്കറ്റ് സർവകലാശാല ബി സോൺ കലോത്സവത്തിന് പുളിയാവ് നാഷണൽ കോളേജ് ആർട്സ് ആൻഡ് സയൻസിൽ തുടക്കമായി. പലസ്തീൻ ജനതയുടെ അതിജീവനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡാപ്കെ ലയാലി...

വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകള്‍ തുറന്ന് രാജ്യാന്തര കോണ്‍ക്ലേവിന് ഇന്ന് തുടക്കമാകും. മുഖ്യമന്ത്രി കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. വിദേശത്ത് നിന്ന് ഉള്‍പ്പെടെ 300 പ്രതിനിധികളാണ് കോണ്‍ക്ലേവില്‍ പങ്കെടുക്കുക. വിഴിഞ്ഞം...

കൊയിലാണ്ടി: രാജ്യത്തെ മുഴുവൻ ജന വിഭാഗങ്ങളെയും ഉൾപെടുത്തികൊണ്ടുള്ള ഭരണഘടനയ്ക്ക് രൂപം നൽകിയ അംബേദ്കറാണ് ഭരണഘടനയുടെ ആത്മമാവെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷറഫുദ്ദീൻ വടകര. ഏതെങ്കിലും ഒരു...

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 60,080 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ വിപണി...

പാലക്കാട് നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതി ചെന്താമരയെ കണ്ടെത്താനാകാതെ പൊലീസ്. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി നാട്ടുകാരും പൊലീസും ചേർന്ന് പ്രതിക്കായി തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ പ്രതി...