KOYILANDY DIARY.COM

The Perfect News Portal

koyilandydiary

പേരാമ്പ്ര സികെജി സ്മാരക ഗവ. കോളജ്‌ 50ന്റെ നിറവിൽ. സുവർണ ജൂബിലി ആഘോഷങ്ങൾ വ്യാഴാഴ്ച പകൽ 11ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും....

 ഫിഫ്റ്റി- ഫിഫ്റ്റി ഭാഗ്യക്കുറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഒരു കോടി രൂപയാണ് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഒന്നാം സമ്മാനമായി നല്‍കുന്നത്. എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി...

ഒഞ്ചിയം അഴിയൂരിന് സമീപം തലശേരി - മാഹി ബൈപാസിൽ കക്കടവിൽ കാർ ഡിവൈഡറിൽ ഇടിച്ച് തീ പിടിച്ച്‌ കത്തിനശിച്ചു. പരിക്കേറ്റ ഡ്രൈവറെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രധനവകുപ്പ് മന്ത്രി നിർമ്മല സീതാരാമനുമായി കൂടിക്കാഴ്ച്ച നടത്തി. ന്യൂഡൽഹി കേരള ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, സംസ്ഥാന സർക്കാരിന്റെ...

മലപ്പുറം കരുവാരകുണ്ട് കേരള എസ്റ്റേറ്റിലെ റബ്ബർ തോട്ടത്തിൽ കണ്ടത് കടുവ തന്നെയെന്ന് വനം അധികൃതർ. അഞ്ചു വയസ്സ് പ്രായമുള്ള പൂർണ ആരോഗ്യമുള്ള കടുവയാണിതെന്നും ടാപ്പിങ് തൊഴിലാളികൾ ജാഗ്രത...

കോഴിക്കോട് ജില്ലയിലെ അംഗീകാരമില്ലാത്ത ട്യൂഷൻ സെന്‍ററുകൾ അടച്ചു പൂട്ടാൻ ജില്ലാ കളക്ടർ അധ്യക്ഷനായ ജില്ലാതല ശിശു സംരക്ഷണ സമിതി യോഗം തീരുമാനിച്ചു. ട്യൂഷൻ കേന്ദ്രങ്ങളിലെ പരിപാടികൾ പോലീസിലോ...

മൂടാടി ഗ്രാമപഞ്ചായത്ത് ചൂട് കുറക്കാൻ ഹീറ്റ് ആക്ഷൻ പദ്ധതി തയ്യാറാക്കി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സഹകരണത്തോടെയാണ് മൂടാടി ഗ്രാമപഞ്ചായത്ത് ഹീറ്റ് ആക്ഷൻ പദ്ധതി തയ്യാറാക്കുന്നത്. അന്തരീക്ഷ...

പയ്യോളി: ലഹരി വിപത്തിനെതിരെ സനാതനം പയ്യോളിയുടെ ആഭിമുഖ്യത്തിൽ പയ്യോളി ബസ്റ്റാൻഡ് പരിസരത്ത് ജനജാഗ്രതാ സദസ്സ് നടന്നു. പരിപാടി ബിജെപി ജില്ലാകമ്മിറ്റി അംഗം കെ. പി മോഹനൻ മാസ്റ്റർ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മാ‍ര്‍ച്ച് 12 ബുധനാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കൊയിലാണ്ടി: കുറുവങ്ങാട് വട്ടാംകണ്ടി താഴെ രാധ (73) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ:കനക, മണി, പരേതയായ സുമതി. മരുമക്കൾ, പ്രഭാകരൻ, ശിവൻ, നടേരി, ശ്രീജിത, (പൂനൂർ)....