KOYILANDY DIARY.COM

The Perfect News Portal

koyilandydiary

മൂടാടി വെള്ളറക്കാട് ഒരാൾ ട്രെയിൻ തട്ടി മരിച്ചു. വെള്ളറക്കാട് ചെവിചെത്തിപൊയിൽ നാണു (72) ആണ് മരിച്ചത്. ഇന്ന് രാവിലെ 5 മണിയോടുകൂടിയാണ് അപകടം ഉണ്ടായതെന്ന് സംശയിക്കുന്നു. ഇദ്ധേഹത്തെ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ  13 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷണർ  ഡോ :ക്രിസ്റ്റി (8:00am to 6. 00  pm)...

കൊടക്കാട്ടും മുറി: കൊളോർ കുന്നുമ്മൽ അമ്മുക്കുട്ടി അമ്മ (79) നിര്യാതയായി. ഭർത്താവ്:  പരേതനായ നാരായണൻ നായർ. മക്കൾ: വാസു, സന്തോഷ്, സജീവൻ, ഷൈമ. മരുമക്കൾ: രാജീവൻ (വടകര),...

കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തി വത്തിക്കാൻ. ഡോ. വർഗീസ് ചക്കാലക്കലിനെ ആർച്ച് ബിഷപ്പായി പ്രഖ്യാപിച്ചു. കണ്ണൂർ, സുൽത്താൻപേട്ട് രൂപതകളാണ് കോഴിക്കോട് അതിരൂപതയ്ക്ക് കീഴിൽവരുന്നത്. കോഴിക്കോട് രൂപത സ്ഥാപിതമായി...

കൊയിലാണ്ടി : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച  കഫെ കുടുംബശ്രീ പ്രീമിയം റസ്റ്റോറന്റിന്റെ ഉദ്ഘാടനം വനം- വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു....

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് വിഡിയോ ചിത്രീകരിച്ച യുവതിക്ക് എതിരെ കലാപാഹ്വാനത്തിന് കേസ്. കോഴിക്കോട് സ്വദേശിനി ജസ്‌ന സലീമിനെതിരെ ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസാണ് കേസെടുത്തത്....

കൊയിലാണ്ടി: കോരപ്പുഴയിലെ പാല നിർമ്മാണത്തിൻ്റെ ഭാഗമായി പുഴയിലേക്ക് തള്ളിയ ടൺ കണക്കിന് ബിൽഡിംഗ് വെയ്സ്റ്റുകൾ എടുത്ത് മാറ്റുന്ന പ്രവൃത്തി തുടങ്ങിയെങ്കിലും വളരെ കുറഞ്ഞ അളവിൽ ജെസിബി ഉപയോഗിച്ച്...

കണ്ണൂർ: പാപ്പിനിശേരിയിൽ ബസിൽ കടത്തുകയായിരുന്ന അഞ്ച് കിലോ കഞ്ചാവ് പിടികൂടി. ഇതര സംസ്ഥാനക്കാരായ രണ്ട് പേർ അറസ്റ്റിൽ. അസം സ്വദേശികളായ രാം സരൺ സായി (36), സുശീൽ...

നാദാപുരം: കാറിൽ സൂക്ഷിച്ച നിരോധിത മയക്കു മരുന്നുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. കോട്ടപ്പള്ളി സ്വദേശി മഠത്തിൽ കണ്ടി എം കെ. മുഹമ്മദ് (29), ഒഞ്ചിയം സ്വദേശി പുതിയോട്ടും...

തൃശൂർ പൂരം വെടിക്കെട്ട് നിയമാനുസൃതം നടത്തുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. പ്രദേശത്തെ അന്തരീക്ഷ ഗുണ നിലവാരം ഉറപ്പുവരുത്തുമെന്നും, സർക്കാർ കോടതിയെ അറിയിച്ചു. പൂരം വെടിക്കെട്ട് ചോദ്യം ചെയ്ത് തൃശൂർ...