കൊയിലാണ്ടി: വൃത്തി കോൺക്ലേവിൽ കൊയിലാണ്ടി നഗരസഭക്ക് പുരസ്ക്കാരം. മാലിന്യമുക്തം നവകേരളം ക്യാമ്പയിനിലൂടെ ശുചിത്വ കേരളം ലക്ഷ്യത്തിലേക്ക് എത്തുകയാണ്. തികച്ചും മൗലികവും സവിശേഷവുമായ പല മാതൃകകളും ഇതിൻ്റെ ഭാഗമായി നമ്മുടെ...
koyilandydiary
കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറിയുടെയും സുരക്ഷ പാലിയേറ്റിവിൻ്റെയും സംയുക്താഭിമുഖ്യത്തിൽ അരുൺ ലൈബ്രറിയിൽ വെച്ച് സൗജന്യ പ്രഷർ, ഷുഗർ പരിശോധന നടത്തി. ടെക്നീഷ്യൻ ആദിത്യ നടുക്കണ്ടി, പി. കെ...
സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് മുന്നറിയിപ്പും ജാഗ്രതാ നിര്‍ദേശവും നല്‍കി കാലാവസ്ഥ വകുപ്പ്. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ്...
കൊയിലാണ്ടി: ജി വി എച്ച് എസ് എസ് കൊയിലാണ്ടിയിൽ സർവീസിൽ നിന്ന് വിരമിക്കുന്ന സുരേഷ് സി, ജമാലുദ്ദീൻ കെ, ഗിരീഷ് ഇ എന്നിവർക്ക് യാത്രയയപ്പ് നൽകി. ഡോക്ടർ...
കണി കണ്ടുണരുക എന്നത് വിഷു ദിനത്തിന്റെ പ്രത്യേകതയാണ്. ബ്രാഹ്മ മുഹൂര്‍ത്തത്തിലാണ് കണികാണാന്‍. ഉദയത്തിനു മുന്‍പ് വിഷുക്കണി കാണണം. കണി കണ്ട ശേഷം കിടന്നുറങ്ങരുത്. വിഷുവിന്റെ തലേദിവസം രാത്രി വൈകി...
കൊയിലാണ്ടി: എസ്എആര്‍ബിടിഎം ഗവ. കോളജ് സുവര്‍ണ്ണ ജൂബിലി ആഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. കാലഘട്ടത്തിനനുസരിച്ചുള്ള നവീകരണത്തിലൂടെ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലുള്ള ഹബ്ബാക്കി മാറ്റുമെന്ന്...
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൻ ലഹരിവേട്ട. കാറിൽ വിൽപനക്കായി കൊണ്ടു വന്ന എംഡിഎം എ യുമായി മൂന്ന് പേർ പിടിയിൽ. വലിയങ്ങാടി ഭാഗത്ത് വിൽപ്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎ...
കൊയിലാണ്ടി: വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ സിപിഐ ദേശീയ കൗൺസിൽ ആഹ്വാനം ചെയ്ത പ്രതിഷേധത്തിന്റെ ഭാഗമായി കൊയിലാണ്ടി ടൗണിൽ പ്രകടനം നടത്തി. ഇ.കെ. അജിത്ത്, കെ.എസ്. രമേഷ്...
ഒന്നാം ക്ലാസിലെ വിശിഷ്ട അധ്യാപനത്തിന് സംസ്ഥാന സർക്കാർ നൽകുന്ന മികവഴക് സംസ്ഥാന പുരസ്കാരം മേപ്പയൂർ എൽ പി സ്കൂളിലെ വിൻസി ടീച്ചർക്ക്. നേമം ഗവ. യുപി സ്കൂളിൽ...
നമ്പ്രത്ത്കര: നമ്പ്രത്ത്കര യു.പി സ്കൂൾ നൂറാം വാർഷികാഘോഷം "നിറനൂറ്" പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പുതിയ സ്കൂൾ കെട്ടിട...