KOYILANDY DIARY.COM

The Perfect News Portal

koyilandydiary

യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പോപ്പിന്റെ വേഷം ധരിച്ച് നിൽക്കുന്ന എഐ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ ഉയരുന്നത് വൻ വിമർശനങ്ങൾ. ഫ്രാൻസിസ് മാർപാപ്പയുടെ മരണശേഷം അടുത്ത പോപ്പ്...

തൃശൂരിൽ എംഡിഎംഎ വേട്ട. കൊടകരയിൽ 180 ഗ്രാമിലധികം എംഡിഎംഎയുമായി രണ്ടുപേർ പിടിയിലായി. ദീപക്, ദീക്ഷിത എന്നിവരാണ് പിടിയിലായത്. വില്പനയ്ക്കായി ബംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന എംഡിഎംഎയാണ് പിടിച്ചെടുത്തത്. ഇരിങ്ങാലക്കുട...

തിരുവനന്തപുരം: റാപ്‌ ഗായകൻ വേടനെതിരെ വനം ഉദ്യോഗസ്ഥർ കേസെടുത്തത്‌ എന്തിനെന്ന്‌ പരിശോധിക്കപ്പെടണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ചെറിയ അളവിലെങ്കിലും കഞ്ചാവ്‌ കണ്ടെത്തിയതിന്‌...

സംസ്ഥാന സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി നടക്കുന്ന ‘എന്‍റെ കേരളം’ പ്രദര്‍ശന-വിപണന മേളയ്ക്ക് ഒരുങ്ങി കോഴിക്കോട്. കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്‌ക്വയറില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി...

കോഴിക്കോട് ജില്ലാ സ്പോർട്‌സ് കൗൺസിൽ നേതൃത്വത്തിൽ തൊഴിലാളികൾക്കായി മാനാഞ്ചിറ മൈതാനത്ത് മെയ്ദിന കായിക മത്സരങ്ങൾ നടത്തി. അത്‌ലറ്റിക്സ് ഇനങ്ങളായ ജാവലിങ്‌ ത്രോ, ഷോട്ട്പുട്ട്, കമ്പവലി തുടങ്ങിയവയിൽ പുരുഷ...

1 കോടി ആര്‍ക്ക്? കാരുണ്യ കെ ആര്‍ 697 ലോട്ടറി ഫലം ഇന്ന്. എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം 1...

കൊയിലാണ്ടി: കാവുംവട്ടത്ത് വീട്ടിൽ നിർത്തിയിട്ട കാറിൽ നിന്നും എംഡിഎംഎ പിടികൂടി. നടേരി കാവുംവട്ടം കൊല്ലോറത്ത് ഹൗസ് മുഹമ്മദ് ഷാഫി (35) ആണ് അറസ്റ്റിലായത്. റെയ്ഡ് നടത്തവെ വീട്ടിൽ...

സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നിലവിൽ ഒരു ജില്ലയിലും അലർട്ടുകൾ ഇല്ലെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ...

കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ പുക ഉയർന്നതുമായി ബന്ധപ്പെട്ട് മരണങ്ങൾ സംഭവിച്ചു എന്ന വാർത്തകൾ തള്ളി അധികൃതർ. പുക ശ്വസിച്ച് ആരും മരണപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി മെഡിക്കൽ...

മേപ്പയ്യൂർ: മേലടി ഉപജില്ലാ വിദ്യാഭ്യാസ സഹായ സമിതി സംഘടിപ്പിച്ച  'വൈബ്' ഏകദിന പഠന ക്യാമ്പ് ശ്രദ്ധേയമായി. വിദ്യാഭ്യാസ രംഗത്ത് ഗാന്ധിയൻ മൂല്യങ്ങൾ മുറുകെ പിടിക്കുന്ന വിദ്യാഭ്യാസം കുട്ടികൾക്ക് ഉറപ്പാക്കണമെന്ന്...