കാലവർഷം മെയ് 27 ന് കേരളത്തിലെത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാലവർഷം 4 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ ആവാനുള്ള സാധ്യതയും കണക്കാക്കുന്നുണ്ടെന്നും അറിയിപ്പിൽ പറയുന്നു....
koyilandydiary
ഇന്ത്യൻ വിമാനത്താവളങ്ങളിൽ സുരക്ഷ വർധിപ്പിച്ചതായി സിവിൽ ഏവിയേഷൻ അറിയിച്ചു. അതിർത്തിയിലെ പാക് പ്രകോപനത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാ വർധിപ്പിച്ചിരിക്കുന്നത്. അതേസമയം, ദില്ലി വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള 138 വിമാന സർവീസുകൾ...
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ കേന്ദ്രം. 11 ജില്ലകളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പ് നൽകി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ,...
കൊയിലാണ്ടി: കൊല്ലം സിൽക്ക് ബസാറിൽ, കൊല്ലം വളപ്പിൽ ഗോപാലൻ (80) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: വിനോദ്, വിനീത, ബിജു, വിബീഷ്, വിനീഷ്, മരുമക്കൾ: പുഷ്പ, രജില....
കൊയിലാണ്ടി: അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സിപിഐ കൊയിലാണ്ടി മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് മെയ് 10ന് നടക്കേണ്ട പൊതു സമ്മേളനവും പ്രകടനവും മാറ്റി വെച്ചു. പൊതുപരിപാടികൾ മാറ്റി വെക്കാൻ സംസ്ഥാന...
ആലപ്പുഴ തത്തംപള്ളി സഹൃദയ ആശുപത്രിയിൽ ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ ജീവനക്കാരി അറസ്റ്റിൽ. തത്തംപള്ളി കുളക്കാടു വീട്ടിൽ ദീപമോൾ കെസി (44) യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 80...
പയ്യോളി (നെല്ല്യേരി മാണിക്കോത്ത്) കീഴടി കുനീമ്മൽ മഹമൂദ് (79) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ജാസിഫ് (എഞ്ചിനീയർ), യാസ്മിൻ. മരുമക്കൾ: നാസർ, അൻസില. ഖബറടക്കം രാവിലെ 9.30ന്...
SSLC പരീക്ഷ പാസായ മുഴുവൻ വിദ്യാർത്ഥികൾക്കും ഉപരിപഠനത്തിനുള്ള സൗകര്യം ഒരുക്കിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഈമാസം 24ന് പ്രവേശനത്തിനുള്ള ട്രയൽ ആരംഭിക്കും. ജൂൺ 18 ന്...
കൊയിലാണ്ടി: അതിർത്തിൽ വീറോടെ ഇന്ത്യക്കു വേണ്ടി പൊരുതുന്ന ധീര ജവാൻമാർക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ചുകൊണ്ട് കീഴരിയൂർ കൾച്ചറൽ ഫൗണ്ടേഷൻ ദേശരക്ഷാ പ്രതിജ്ഞ സംഘടിപ്പിച്ചു. മുഴുവൻ അംഗങ്ങളും പ്രതിജ്ഞയിൽ ഭാഗഭാക്കായി....
ഇന്ത്യ പാക് സംഘർഷത്താൽ മാറ്റിവെച്ച ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ സന്നദ്ധത അറിയിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനാൽ സീസൺ...