കൊയിലാണ്ടി: പുളിയഞ്ചേരി നെല്ലൂളിത്താഴ, പുനത്ത് വയൽ ഹരിദാസൻ (62) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: അഗീഷ്, അഭിഷേക്. സഹോദരങ്ങൾ: സുജാത (വട്ടോളി ബസാർ), അനിത (പാലക്കുളം), ഷീജ (ഉള്ളിയേരി).
koyilandydiary
കൊച്ചി: ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ നേതൃത്വത്തിൽ മീനച്ചിൽ നദീതടത്തിലെ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ സ്വയംപ്രേരിത മുന്നറിയിപ്പ് സംവിധാനം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ്...
അധ്യാപക നിയമനത്തിന് കൈക്കൂലി വാങ്ങിയതിന് റിട്ടയേർഡ് അധ്യാപകൻ പിടിയിലായി. കോട്ടയത്തെ എയിഡഡ് സ്കൂളിൽ മൂന്ന് അധ്യാപകരെ സ്ഥിരപ്പെടുത്തുന്നതിനാണ് റിട്ടയർഡ് അധ്യാപകനായ വിജയൻ കൈക്കൂലി വാങ്ങിയത്. വടകര സ്വദേശിയായ...
കൊയിലാണ്ടി: രാജ്ഭവനിൽ പരിസ്ഥിതി ദിന പരിപാടിയിൽ കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രംവെച്ച് പുഷ്‌പാർച്ചന നടത്തണമെന്ന് ആവശ്യപ്പെട്ട ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ നടപടിക്കെതിരെ സിപിഐ ബ്രാഞ്ച് അടിസ്ഥാനത്തിൽ...
കോഴിക്കോട് മലാപ്പറമ്പിൽ സിപിഐ എം പ്രവർത്തകർ ദേശീയപാത നിർമ്മാണ പ്രവൃത്തി തടഞ്ഞു. കരാർ കമ്പനി തണ്ണീർത്തടം മണ്ണിട്ട് നികത്തുന്നതിനെതിരെയാണ് പ്രതിഷേധം ഉയർന്നത്. 3 ദിവസത്തിനകം മണ്ണെടുത്ത് മാറ്റാം...
കൊയിലാണ്ടി: വ്യാജ വാറ്റുമായി എക്സൈസ് സംഘത്തിൻ്റെ പിടിയിലായ യൂത്ത് കോൺഗ്രസ് പയ്യോളി മണ്ഡലം പ്രസിഡണ്ട് രഞ്ജിത്ത് ലാലിനെ യൂത്ത് കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് ജില്ലാ നേതൃത്വം...
കൊച്ചി തീരത്തെ കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ക്ക് ലക്ഷങ്ങളുടെ നാശനഷ്ടം. കടലില്‍ ഒഴുകി നടക്കുന്ന കണ്ടെയ്‌നറില്‍ തട്ടി മത്സ്യബന്ധന വലകള്‍ വ്യാപകമായി നശിക്കുന്നുവെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കഴിഞ്ഞദിവസം...
അടുത്ത 5 ദിവസം കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. പത്താം...
ഇടുക്കിയിൽ ക്യാൻസർ രോഗിയെ കെട്ടിയിട്ട് പണം കവർന്ന കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഇടുക്കി ഡിവൈഎസ്പിയുടെ കീഴിൽ പത്തംഗ സംഘം ഇന്നുമുതൽ അന്വേഷണം തുടങ്ങും. വീട്ടിൽ...
കൊയിലാണ്ടി: യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടിനെ വ്യാജ വാറ്റുമായി പിടികൂടി. പയ്യോളി മണ്ഡലം പ്രസിഡണ്ട് രഞ്ജിത് ലാലിനെയാണ് പിടികൂടിയത്. മകളുടെ പിറന്നാള്‍ ആഘോഷത്തിനുവേണ്ടി സുഹൃത്തുക്കള്‍ക്ക് ചാരായം വാങ്ങാന്‍...