KOYILANDY DIARY.COM

The Perfect News Portal

koyilandydiary

ചേമഞ്ചേരി: ചേമഞ്ചേരിക്കാരുടെ പ്രിയ ഡ്രൈവർ തിരുമുമ്പിൽ നാരായണേട്ടൻ ഇനി ഓർമ്മ.. പലർക്കും നാരായണേട്ടനെപ്പറ്റി പറയാൻ ഏറെയാണുള്ളത്.. ഇനി നാരാണേട്ടൻ വീട്ടിലേക്ക് പൊയ്ക്കോ... നേരം വെളുത്ത്.. മണിക്കൂറുകളായിട്ട് ഇങ്ങനെ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 17 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ  3:00 pm to 6:00 pm...

കൊയിലാണ്ടി: കൈവിരലിൽ കുടുങ്ങിയ സ്റ്റീൽ മോതിരം ഫയർഫോഴ്സ് സേന മുറിച്ചു മാറ്റി. കാപ്പാട് സ്വദേശിയായ അൻസിൽ റഹ്മാൻ (10) എന്ന വിദ്യാർത്ഥിയുടെ കൈവിരലിലെ മോതിരമാണ് നീര് വന്ന്...

കൊയിലാണ്ടി: പന്തലായനി ഈശ്വരൻ ചിറകുനി ഭാഗത്ത് വീടുകളിൽ വെള്ളംകയറി. ശക്തമായ മഴ ചെയ്ത് ചിറ നിറഞ്ഞ് കവിഞ്ഞതോടെയാണ് നാലോളം വീടുകളിൽ വെള്ളം കയറിയത്. ഈശ്വരൻ ചിറകുനി ലാലു...

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1600 രൂപയാണ്...

ചേമഞ്ചേരി: തിരുവങ്ങൂർ സൈരി വായനശാലയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള വിജ്ഞാന സാഹിത്യശിൽപ്പശാല വർണ്ണ കൂടാരം സംഘടിപ്പിച്ചു. നേതൃസമിതി അംഗം കെ.വി സന്തോഷ് ഉദ്ഘാടനം ചെയ്തു. പി സി...

കൊയിലാണ്ടി: പൂക്കാട് തിരുമുമ്പിൽ നാരായണൻ (68) നിര്യാതനായി. (കുഞ്ഞികുളങ്ങര തെരുവിലെ മുൻകാല ടാക്സി ഡ്രൈവറായിരുന്നു). ഭാര്യ: രചിത. മകൾ: ആതിര. അനുജൻ: സോമൻ. 

കൊയിലാണ്ടി: കൊളത്തൂർ ആദിവാസി കോളനിയിലെ ദുരൂഹ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കൊയിലാണ്ടി താലൂക്ക് എസ് സി/എസ് ടി കോഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. എസ് സ് /എസ്ടി...

അറബിക്കടലില്‍ തീപിടിച്ച സിംഗപ്പൂർ ചരക്ക് കപ്പല്‍ വാൻഹായില്‍ നിന്നുള്ള കണ്ടെയ്നറുകള്‍ ഇന്നുമുതല്‍ കേരള തീരത്തടിയുമെന്ന് മുന്നറിയിപ്പ്. എറണാകുളം, ആലപ്പുഴ കൊല്ലം ജില്ലകളുടെ തീരങ്ങളിൽ അടിയാനാണ് സാധ്യത. കപ്പലിൽ...

കൊയിലാണ്ടി നഗരസഭയിൽ വെള്ളപ്പൊക്കം കാരണം രണ്ട് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. നഗരസഭ 32-ാം വാർഡിൽ കുറ്റിവയൽ കോളനിയിൽ താമസിക്കുന്ന ജയൻ, ശിവദാസൻ എന്നിവരുടെ 2 കുടുംബങ്ങളിലെ...