KOYILANDY DIARY.COM

The Perfect News Portal

koyilandydiary

തിരുവനന്തപുരത്തെ ഐ ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ നിർണായക തെളിവുകൾ വീണ്ടെടുത്ത് പൊലീസ്. ഐ ബി ഉദ്യോഗസ്ഥയും പ്രതി സുകാന്തും തമ്മിൽ നടന്ന ചാറ്റാണ് പൊലീസിന് ലഭിച്ചത്. സുകാന്ത്...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂർ ജില്ലകളിലാണ് അതിശക്തമായ മഴ മുന്നറിയിപ്പ്...

കോഴിക്കോട്: കൊടുവള്ളിയിൽ നിന്ന് യുവാവിനെ തട്ടി കൊണ്ടുപോയ കേസിൽ പ്രതികൾക്കായുള്ള അന്വേഷണം തുടരുന്നു. പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതികൾക്കായാണ് അന്വേഷണം. പ്രതികളെ സഹായിച്ച മൂന്ന്...

ഹാര്‍വാഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനം വിലക്കി ട്രംപ് ഭരണകൂടം. ഇന്ത്യയില്‍ നിന്നുള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന നടപടിയെന്ന് വിലയിരുത്തല്‍. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളോട് മറ്റ് സ്ഥാപനങ്ങളിലേക്ക് മാറാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്....

വേടനെതിരെ വീണ്ടും ബിജെപി രംഗത്ത്. വേടൻ പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചു എന്ന് ചൂണ്ടിക്കാട്ടി ബിജെപി എൻഐഎയ്ക്ക് പരാതി നല്‍കി. പാലക്കാട് നഗരസഭയിലെ ബിജെപി കൗൺസിലർ മിനി...

പാലക്കാട് മലമ്പുഴ എലിവാലിലെ ജനവാസ മേഖലയിൽ വീണ്ടും പുലി. ജനവാസ മേഖലയിൽ എത്തിയ പുലി വളർത്ത് നായയെ പിടിച്ചു. എലിവാൽ സ്വദേശി കൃഷ്ണൻറെ വീട്ടിലാണ് വീണ്ടും പുലിയെത്തി...

ആലുവയില്‍ നാല് വയസ്സുകാരിയെ പു‍ഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മയ്ക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് പൊലീസ്. അമ്മയ്ക്ക് ആത്മവിശ്വാസക്കുറവുണ്ടെന്നും മക്കളുടെ കാര്യംപോലും നോക്കാൻ പ്രാപ്തിക്കുറവുണ്ടെന്നും പൊലീസ് പറഞ്ഞു. കൂട്ടുകുടുംബം...

മയ്യഴി: പന്തക്കൽ കുന്നുമ്മൽ പാലത്തിന് സമീപം 'ശ്രീലക്ഷ്മി'യിൽ ഓണക്കള്ളിപ്പറമ്പത്ത് ഒ. സോമശേഖരൻ (85) നിര്യാതനായി. (റിട്ട. ഇൻകം ടാക്സ് കമ്മീഷണറാണ്). വടകര സ്വദേശിയാണ്. ഭാര്യ: ലക്ഷ്മി (പന്തക്കൽ)....

കൊയിലാണ്ടി: ലഹരി വസ്തുക്കളുടെ കടന്നുകയറ്റം കലാ- സാംസ്കാരിക മേഖലയെപ്പോലും ബാധിക്കുന്നത് ആശങ്കാജനകമാണെന്ന് സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി പറഞ്ഞു. കീഴരിയൂരിൽ ഫോക് ലോർ ഇനങ്ങൾക്കും,...

കൊയിലാണ്ടി: കീഴൂർ - മേപ്പയൂർ റോഡിൽ മരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാത്രി പതിനൊന്നരയോട് കൂടിയാണ് കീഴരിയൂർ ഭാഗത്ത് കിഴൂർ - മേപ്പയൂർ റോഡിൽ...