തൃശൂർ: സിപിഐ എം പ്രവർത്തകൻ ചെമ്പനേഴത്ത് രാജുവിനെ കൊലപ്പെടുത്തിയ കേസിൽ ഏഴ് ബിജെപിക്കാർക്ക് ജീവപര്യന്തം ശിക്ഷ. ഒന്നുമുതൽ ആറുവരെയുളള പ്രതികളും ഒമ്പതാം പ്രതിയുമാണ് ശിക്ഷിക്കപ്പെട്ടത്. കഠിനതടവും ഒരു...
koyilandydiary
വടകര: രാത്രി വരെ ഓടിയിട്ടും നഷ്ടപ്പെട്ട മാല തേടി ആരുമെത്തിയില്ല: ഒടുവില്‍ തിരഞ്ഞ് കണ്ടെത്തി രവീന്ദ്രന്‍. ബുധനാഴ്ച ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയപ്പോഴാണ് വടകര ടൗണിലെ ഓട്ടോഡ്രൈവറായ...
കൊയിലാണ്ടിയിൽ ഇന്നലെ മുതൽ കാണാതായ മൊടവൻ വളപ്പിൽ മുജീബിന്റെ മകൻ റഷ്മിലിനെ (12) കണ്ടെത്തി. വീട്ടിനടുത്തുള്ള ആളൊഴിഞ്ഞ മറ്റൊരു വീട്ടിൽ നിന്നാണ് റഷ്മിലിനെ കണ്ടെത്തിയത്. നാട്ടുകാരും പോലീസും...
കൊയിലാണ്ടി: മുടങ്ങിയ പരിശീലനം കളരി വീണ്ടും പുനരാരംഭിക്കുന്നു. കളരി പരിശീലനത്തിൽ പ്രസിദ്ധമായ അണേല വലിയ മുറ്റം കളരി ഭഗവതി ക്ഷേത്രത്തിലാണ് മുടങ്ങിയ കളരി വീണ്ടും പുനരാരംഭിക്കുന്നത്. കാവുന്തറ...
കോഴിക്കോട്: ബീച്ചിലെ 53 തട്ടുകടകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പും, കോർപറേഷൻ ആരോഗ്യ വിഭാഗവും ചേർന്ന് പരിശോധന നടത്തി. ഭക്ഷ്യ സുരക്ഷാ നിയമം പാലിക്കാതെ പ്രവർത്തിച്ച 12 കടകൾ...
പുല്ലാകണ്ടി മീത്തൽ ശ്രീ മുത്തപ്പൻ ഭഗവതി ക്ഷേത്ര തിറ മഹോത്സവം ഫെബ്രുവരി 21, 22 തീയതികളിൽ നടക്കും. കൊടിയേറ്റ് ചടങ്ങ് ക്ഷേത്ര രക്ഷാധികാരി കരുണാകരൻ പുല്ലാ കണ്ടി...
കൊയിലാണ്ടി: നൂറു പ്രവാസികളുടെ കൂട്ടായ്മയിൽ ഉള്ളിയേരി ചിറ്റാരിക്കടവിൽ വിപുലമായ തോതിൽ മത്സ്യഫാം ഒരുങ്ങുന്നു. കൊയിലാണ്ടി - താമരശ്ശേരി സംസ്ഥാന പാതയിലെ കന്നൂര് ടൗണിൽ നിന്ന് അരക്കിലോമീറ്റർ അകലെയായാണ്...
കൊയിലാണ്ടി: സുരക്ഷ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി ചേമഞ്ചേരി മേഖലാ കമ്മറ്റിക്ക് വേണ്ടി പാലിയേറ്റീവ് ഉപകരണങ്ങൾ കൈമാറി. തുവ്വക്കോട്ടെ കന്മന നിധീഷൻ്റെ പിതാവ് കുമാരൻ്റെ ഓർമ്മക്കായി കട്ടിൽ,...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കൂളത്താം വീട് ശ്രീദേവീ ക്ഷേത്രത്തിൽ താലപ്പൊലി ഉത്സവം തുടങ്ങി. കുണ്ട്ലേരി കർമിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ കൊടിയേറ്റം നടന്നു. വെള്ളാട്ടുകളും, കെട്ടിയാട്ടങ്ങളും ഉണ്ടായിരുന്നു. വെള്ളിയാഴ്ച...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ഫിബ്രവരി 18 വെള്ളിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻകണ്ണ്കുട്ടികൾദന്ത രോഗംസ്ത്രീ രോഗംഇ.എൻ.ടിസ്‌കിൻസി.ടി....