ഡോ. വന്ദനയുടെ ഓർമകൾക്ക് മുന്നിൽ നമിക്കുന്നു. ഡോക്ടെഴ്‌സ് ദിനാശംസയുമായി വീണാ ജോർജ്. പ്രിയപ്പെട്ട വന്ദനയുടെ ഓർമ്മകൾ നമ്മുടെ കൂടെ തന്നെയുണ്ട്. ഓരോ ഡോക്ടർക്കും ആത്മവിശ്വാസത്തോടെ, നിർഭയം പ്രവർത്തിക്കാൻ...
koyilandydiary
ഷാജൻ സ്‌കറിയയുടെ അറസ്റ്റിനുള്ള നീക്കങ്ങൾ ശക്തമാക്കി പൊലീസ്; വിമാനത്താവളങ്ങളിൽ ലുക്ക് ഔട്ട് നോട്ടീസ്. പി വി ശ്രീനിജൻ എംഎൽഎ നൽകിയ അപകീർത്തി കേസിൽ ഷാജൻ സ്‌കറിയയുടെ മുൻകൂർ...
ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ പ്രചരണം ശക്തമാക്കാനാണ് സിപിഐ(എം) തീരുമാനം. സിപിഐഎമ്മിന്റെ സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് ആരംഭിക്കും. പാർട്ടി തലത്തിലും മുന്നണി എന്ന നിലയിലും നിലപാട്...
എക്‌സൈസിന് ഗുരുതര വീഴ്ച; ലഹരിക്കേസിൽ 72 ദിവസം ജയിലിൽ കിടന്നു. പിടിച്ചെടുത്തത് ലഹരി മരുന്നല്ലെന്ന് ലാബ് റിപ്പോര്‍ട്ട്. എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ചാലക്കുടിയിലെ ബ്യൂട്ടി പാർലർ...
കൊച്ചി: പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി. ഡി. സതീശനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം. വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചിട്ടുണ്ടൊ എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്...
വടകര നഗരസഭയെ അപകീർത്തിപ്പെടുത്താനായി വ്യാജവാർത്ത നൽകിയ മലയാള മനോരമക്കെതിരെ നഗരസഭാ കൗൺസിലർമാരുടെ പ്രതിഷേധം. നഗരസഭയിലെ എൽഡിഎഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും തെരുവുയോഗവും നടത്തി. നഗര സൗന്ദര്യവൽക്കരണ...
വടകരയിൽ കുറുക്കൻ്റെ കടിയേറ്റ് നിരവധി പേർക്ക് പരിക്ക്. ആയഞ്ചേരി, പൈങ്ങോട്ടായി, കോട്ടപ്പള്ളി ഭാഗത്തുള്ളവരെയാണ് കുറുക്കൻ കടിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കടിയേറ്റ എട്ട് പേരെ വടകര ഗവ:...
തിരുവനന്തപുരം: പകർച്ചപ്പനി പ്രതിരോധം ശക്തമാക്കാൻ ആരോഗ്യ വകുപ്പ്. മന്ത്രി വീണാ ജോർജ്, റവന്യു വകുപ്പ് മന്ത്രി കെ. രാജൻ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർമാരുടെ യോഗം ചേർന്നു....
ഇലന്തൂരിൽ ആറുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മഞ്ചാടിയിലെ ലബോറട്ടറി നടത്തിയ പരിശോധനയിലാണ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. നായയുടെ ശരീരം പഞ്ചായത്ത് വാഹനത്തിൽ തിരുവല്ല മഞ്ഞാടിയിലെ ഏവിയൻ...
സംസ്ഥാനത്തെ റോഡുകളിൽ വാഹനങ്ങൾക്ക് വേഗ പരിധി പുതുക്കിയുള്ള വിജ്ഞാപനം ഇന്ന് മുതൽ പ്രാബല്യത്തിൽ. ഇരുചക്ര വാഹനങ്ങളുടെ വേഗത്തിലടക്കം വലിയ വ്യത്യാസമാണ് വരുത്തിയിട്ടുള്ളത്. ഇരുചക്ര വാഹനങ്ങൾക്ക് നഗര റോഡുകളിൽ...
