പന്നിയങ്കര ടോൾ പിരിവ് താത്കാലികമായി നിർത്തി. പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാനുള്ള കരാർ കമ്പനിയുടെ നീക്കത്തിൽ വ്യാപക പ്രതിഷേധം. വിവിധ രാഷ്ട്രീയ പാർട്ടികളുടെയും...
koyilandydiary
കൊയിലാണ്ടി: കസ്റ്റംസ് റോഡ്, സ്രാമ്പിക്കണ്ടി ലക്ഷ്മണൻ (70) നിര്യാതനായി. ഭാര്യ: പാർവ്വതി, മക്കൾ. ഷൈജ, റീന, ശാന്തി, സന്തോഷ്. ശവസംസ്കാരം ചടങ്ങ്. വൈകുന്നേരം 4.30ന്.
കണ്ണൂർ മട്ടന്നൂരിൽ റോഡ് ക്യാമറകളുടെ പ്രവർത്തനം നിരീക്ഷിക്കുന്ന ആർ ടി ഒ ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. കണ്ണൂരിലെ മുഴുവൻ റോഡ് ക്യാമറ നിരീക്ഷണവും മട്ടന്നൂർ ഓഫീസിൽ...
കാസർഗോഡ് എൻഡോസൾഫാൻ ദുരിത ബാധിതൻ മരിച്ചു. കാലിച്ചാമരം സ്വദേശികളായ മധു, ജിഷ ദമ്പതികളുടെ മകൻ അശ്വിനാണ് മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്....
തിരുവനന്തപുരം: ഡോക്ടർമാരുടെ മികച്ച സേവനം ഉറപ്പാക്കാൻ സമൂഹത്തിന്റെ പിന്തുണയാവശ്യമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആരോഗ്യപരമായി ഏറെ വെല്ലുവിളികൾ നേരിടുന്ന ഇക്കാലത്ത് ഡോക്‌ടേഴ്‌സ് ഡേയ്ക്ക് വലിയ പ്രാധാന്യമുണ്ട്....
ന്യൂഡൽഹി: മന്ത്രിയെ പുറത്താക്കിയ സംഭവം: സ്വന്തം തീരുമാനം തമിഴ്‌നാട് ഗവർണർ മരവിപ്പിച്ചു. സെന്തിൽ ബാലാജിയെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കിയ സ്വന്തം നടപടിയാണ് തമിഴ്‌നാട് ഗവർണർ ആര്‍ എന്‍ രവി...
ഇംഫാൽ: വംശീയ കലാപം രൂക്ഷമായിക്കൊണ്ടിരിക്കുന്ന മണിപ്പുരിൽ കനത്ത ജാഗ്രത തുടരുന്നു. ഇംഫാലിൽ വീണ്ടും കർഫ്യൂ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മൊബൈൽ- ഇന്റർനെറ്റ് നിരോധനം ജൂലൈ 5 വരെ നീട്ടി....
മുംബൈ: മഹാരാഷ്‌ട്രയിൽ ബസിന് തീപടർന്ന് പൊട്ടിത്തെറിച്ച് 25 പേർ മരിച്ചു. നിരവധിപേർക്ക് പൊള്ളലേറ്റു. ബുൾധാനയിലെ സമൃദ്ധി മഹാമാർഗ് എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. പൂനെയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്....
കരിന്തളം ഗവ. കോളജ് വ്യാജരേഖ കേസിൽ മുൻ എസ്.എഫ്.ഐ നേതാവ് കെ. വിദ്യക്ക് ജാമ്യം നൽകരുതെന്ന് പൊലീസ്. പൊലീസ് വീണ്ടും കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. വിദ്യക്കെതിരെ ഗുരുതരമായ...
ന്യൂഡൽഹി: ഒഡിഷ ബാലസോർ ട്രെയിൻ അപകടത്തിൽ നടപടിയുമായി റെയിൽവേ. സൗത്ത് ഈസ്റ്റേൺ റെയിൽവേ ജനറൽ മാനേജർ സ്ഥാനത്തുനിന്ന് അർച്ചന ജോഷിയെ മാറ്റി. അനിൽ കുമാർ മിശ്രയെ പുതിയ...
