KOYILANDY DIARY.COM

The Perfect News Portal

koyilandydiary

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ 10 വയസുകാരനാണ് രോഗം. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ് കുട്ടി. ഇന്നലെയാണ് പരിശോധന നടത്തിയത്. കോഴിക്കോട്...

കാരുണ്യ KN 588 ലോട്ടറി ഫലം ഇന്ന്. എല്ലാ വ്യാഴാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം...

കൊയിലാണ്ടി: ദേശീയ പാതയിൽ കോരപ്പുഴ പാലത്തിൽ ടൂറിസ്റ്റ് ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. രണ്ട് പേർക്ക് പരിക്ക്. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു അപകടം. അപകടത്തിൽ...

കൂമുള്ളി: ഇടീക്കൽ മാധവി അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണിച്ചാത്തൻ നായർ. മകൻ: ഗണേശൻ (ഡ്രൈവർ Mdit കോളജ് ഉള്ളിയേരി). മരുമകൾ: പ്രീതി (കോട്ടൂർ).

കൊയിലാണ്ടി: മൂടാടി അകലാപുഴയിലെ കൂട് മത്സ്യകൃഷിയിൽ വൻ നേട്ടം. മൂടാടി ഗ്രാമപഞ്ചായത്തിൻ്റെയും ഫിഷറീസ് ഡിപ്പാർട്ട്മെൻ്റിൻ്റെയും സഹകരണത്തോടെ മുചുകുന്നിലെ അകലാപുഴയുടെ തീരത്ത് നടത്തുന്ന കൂട് കൃഷിയിൽ മികച്ച വിളവാണ്...

ബാലുശ്ശേരി: എസ്.എം.എ അബാക്കസ് ബാലുശ്ശേരി സെൻ്റർ ഓണാഘോഷം 2025 'ഒന്നിച്ചൊരോണം' സംഘടിപ്പിച്ചു. അറപ്പീടിക കാർഷിക ഇവൻ്റ് സ്റ്റുഡിയോയിൽ വെച്ചു നടന്ന ഓണാഘോഷ പരിപാടിയില്‍ മുഖ്യാദിതിയായി ബാലുശ്ശേരി ഗ്രാമ...

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സായാഹ്ന പരിപാടികൾ സമാപിച്ചു. കഴിഞ്ഞ 9 ദിവസങ്ങളിലായി ടൗൺ ഹാളിലും പരിസരത്തുമായി നടന്നു വന്ന കലാ- സാംസ്കാരിക...

കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ ഓണാഘോഷം നടന്നു. 'ഓണപ്പട കാക്കിപ്പട' എന്ന പേരിൽ നടന്ന ആഘോഷ പരിപാടി സി ഐ ശ്രീലാൽ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ എസ്ഐ ബിജു, ആർ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ സപ്തംബര്‍ 04 വ്യാഴാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ഓണസമൃദ്ധി കർഷക ചന്ത  ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ നിർവ്വഹിച്ചു. ഒരു മുറത്തിൽ കൊള്ളുന്ന അത്രയും പച്ചക്കറികളുടെയും കേരള അഗ്രോ ഉൽപന്നങ്ങളുടെയും ആദ്യ വില്പനയും,...