KOYILANDY DIARY.COM

The Perfect News Portal

koyilandydiary

ഉള്ളിയേരി: നാടക- സിനിമ രംഗത്ത് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത് അരങ്ങൊഴിഞ്ഞ മുണ്ടോത്ത് പപ്പന്റെ നാലാം ചരമവാർഷികം ആചരിച്ചു. കലാസൗഹൃദം കൂട്ടായ്മ ഉള്ളിയേരിയുടെ ആഭിമുഖ്യത്തിലാണ് അനുസ്മരണ പരിപാടി നടത്തിയത്....

കൊയിലാണ്ടി: കേരള പ്രവാസി സംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റി യുദ്ധവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. ലോകകേരള സഭ അംഗം കബീർ സലാല പരിപാടി ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂണ്‍ 26 വ്യാഴാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

പൂക്കാട്: ചേമഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയപാത നിർമ്മാണത്തിലെ അപാകത പരിഹരിക്കണമെന്നവശ്യപ്പെട്ട് പൂക്കാട് ദേശീയ പാതയിൽ വാഗാഡിന്റെ വാഹനം തടഞ്ഞ് റോഡ് ഉപരോധിച്ചു. തുടർന്ന്...

ചേമഞ്ചേരി: ജൽ ജീവൻ പദ്ധതിയുടെ പേരിൽ കുത്തിപ്പൊളിച്ച് കാൽ നടയാത്ര പോലും ദുഃസ്സഹമായി മാറിയ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ റോഡുകളും ഗതാഗത യോഗ്യമാക്കുക, പൂക്കാട് മുക്കാടി ബീച്ച്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 26 വ്യാഴാഴ്‌ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ന്യൂറോളജി വിഭാഗം  ഡോ:അനൂപ് കെ (5.00 pm to 6.00 pm)...

കൊയിലാണ്ടി: ബസ്സുകളുടെ മത്സര ഓട്ടം, ദേശീയപാതയിലെ ചതിക്കുഴി: കൊയിലാണ്ടിയിൽ  ഐഎൻടിയുസി ഓട്ടോ സെക്ഷൻ പ്രതിഷേധിച്ചു. ദേശീയ പാതയിൽ ബസ്സുകളുടെ മത്സര ഓട്ടം നിയന്ത്രിക്കണമെന്നും വെള്ളക്കെട്ടും കുഴികളും കാരണം...

കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50...

കൊയിലാണ്ടി: കണയങ്കോട് വരകുന്നുമ്മൽ (മൈത്രി റോഡ്) ശ്രീധരൻ (90) നിര്യാതനായി. ഭാര്യമാർ: ശാന്ത, പരേതയായ ദേവി. മകൻ: ബൈജു. മരുമകൾ: വൃന്ദ സഹോദരി: പരേതയായ ശാരദ. ശവസംസ്ക്കാരം നാളെ രാവിലെ...

ഉള്ള്യേരി: തെങ്ങ് റോഡിനു കുറുകെ വീണ് ഗതാഗതം തടസ്സപ്പെട്ടു. ഉള്ളിയേരി അത്തോളി റൂട്ടിൽ വേളൂരിലാണ് തെങ്ങ് പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടത്. അറിയിപ്പ് കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ...