KOYILANDY DIARY.COM

The Perfect News Portal

koyilandydiary

തിരുവനന്തപുരം: പുതുക്കുറിച്ചിയില്‍ വള്ളം തലകീഴായി മറിഞ്ഞ് അപകടം. ഒരാളെ കാണാതായി. നാല് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. മൂന്ന് പേര്‍ നീന്തി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 6.30ഓടെയാണ് സംഭവം. പുതുക്കുറിച്ചി...

തമിഴ്നാട്ടിലെ വാൽപ്പാറയിൽ ആറ് വയസ്സുകാരിയെ കൊന്ന നരഭോജി പുലി പിടിയിൽ. തമിഴ്നാട് വനം വകുപ്പ് പച്ചമല എസ്‌റ്റേറ്റിന്‌ സമീപം സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. കുട്ടിയുടെ മൃതദേഹം...

പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെക്കില്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി വി ശിവന്‍കുട്ടി. വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എസ് എസ് കെ...

പേരാമ്പ്രയിൽ ആയുർവേദ വെൽനസ് സെന്റർ ആൻഡ് സ്പായുടെ മറവിൽ അനാശാസ്യം. പൊലീസ് റെയ്‌ഡിൽ സ്ഥാപന നടത്തിപ്പുകാരടക്കം എട്ടുപേർ കസ്റ്റഡിയിൽ. പേരാമ്പ്ര ജൂബിലി റോഡിൽ പ്രവർത്തിക്കുന്ന ആയുഷ് ആയുർവേദ...

കാസർഗോഡ് മഞ്ചേശ്വരത്ത് മകൻ അമ്മയെ ചുട്ടുകൊന്നു. വോർക്കാടി നലങ്ങി സ്വദേശി ഫിൽഡ (60) ആണ് കൊല്ലപ്പെട്ടത്. അയൽവാസി ലൊലിറ്റയ്ക്ക് (30) നേരെയും അക്രമം നടന്നു. പ്രതി മെൽവിൻ...

ഇന്ന് അന്താരാഷ്ട്ര ലഹരി മരുന്ന് വിരുദ്ധ ദിനം. ലഹരിയുടെ ഭീകരമായ ഭവിഷ്യത്തുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും പ്രതിരോധം തീര്‍ക്കാനുമുള്ള ആഗോള ആഹ്വാനമാണ് ഈ ദിനം. മയക്കുമരുന്ന് ഉപയോഗവും നിയമവിരുദ്ധമായ...

ഓപ്പറേഷന്‍ സിന്ദൂറിനിടെ ചാരവൃത്തിക്ക് നാവികസേന ആസ്ഥാനത്തുനിന്നുള്ള ക്ലര്‍ക്കിനെ സുരക്ഷാ ഏജന്‍സികള്‍ അറസ്റ്റ് ചെയ്തു. ഹരിയാന സ്വദേശി വിശാല്‍ യാദവ് ആണ് അറസ്റ്റിലായത്. പാക് ചാരസംഘടനയിലെ വനിതയ്ക്ക് വിവരങ്ങള്‍...

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്നത്. ഇതിനൊപ്പം പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍,...

കൊയിലാണ്ടി: കൊല്ലം ശാന്തി സദനത്തിൽ ഇളയിടത്ത് വേണുഗോപാൽ (82) അന്തരിച്ചു. സാമൂഹ്യ പ്രവർത്തകൻ, പിഷാരികാവ് ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ, മദ്യവർജനസമിതി സംസ്ഥാന പ്രസിഡണ്ട്, ചില്ല മാസിക...

കൊയിലാണ്ടിയിൽ കഞ്ചാവ് വേട്ട. അരിക്കുളം വില്ലേജിൽ മുത്താമ്പി  മഞ്ഞളാട്ട് പറമ്പിൽ ബഷീറിന്‍റെ വീട്ടിൽനിന്നും 1.405 കിലോഗ്രാം കഞ്ചാവ് പിടികൂടി. കൊയിലാണ്ടി എക്സൈസ് ഇൻസ്പെക്ടർ പാർട്ടിയും പ്രതിയെ അറസ്റ്റ്...