KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കോഴിക്കോട്‌: കെഎസ്‌ആർടിസി പെൻഷൻ ബാധ്യത സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട്‌ കെഎസ്‌ആർടിസി പെൻഷണേഴ്‌സ്‌ ഓർഗനൈസേഷൻ രാപകൽ സമരം തുടങ്ങി. കെഎസ്‌ആർടിസി ടെർമിനലിന്‌ മുന്നിൽ ആരംഭിച്ച മൂന്നു ദിവസത്തെ സമരത്തിൽ...

കൊച്ചി: പൈങ്ങോട്ടൂർ കടവൂർ വില്ലേജിലെ ആയങ്കരയിൽ മാത്യു കുഴൽനാടൻ എം.എൽ.എയുടെ കുടുംബവീടിനോട് ചേർന്ന ഭൂമിയിൽ റവന്യൂ വകുപ്പ് സർവേ. അനധികൃതമായി നിലം മണ്ണിട്ട് നികത്തിയെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ...

ആലപ്പുഴ: കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിൽ പ്രമുഖനും കേരള ഘടകം സ്ഥാപക സെക്രട്ടറിയുമായ പി. കൃഷ്‌ണപിള്ളയുടെ 75-ാം ചരമവാർഷികം ആചരിച്ചു. പി കൃഷ്‌ണപിള്ള അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്ടിലെ...

പേരാമ്പ്ര: വിലക്കയറ്റം ഓണാഘോഷങ്ങൾക്ക് പൊലിമ കുറച്ചതായി എസ്.ടി.യു ദേശീയ പ്രസിഡണ്ട് അഹമ്മദ് കുട്ടി ഉണ്ണികുളം പറഞ്ഞു. അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനും സംസ്ഥാന സർക്കാറിൻ്റെ ജനവിരുദ്ധ നയങ്ങൾക്കുമെതിരെ പേരാമ്പ്ര നിയോജക...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ആഗസ്റ്റ് 19 ശനിയായാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 19 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. അഫ്നാൻ അബ്ദുൽസലാം (24 hrs) 2. ഗൈനക്കോളജി...

കൊല്ലം റെയിൽവെ ഗേറ്റിന് സമീപം മദ്യവിൽപ്പന തകൃതിയായി നടക്കുന്നതായി നാട്ടുകാരുടെ പരാതി. പകൽ സമയത്തുപോലും ചില കടകളിൽ മദ്യം ഒഴിച്ചുകൊടുക്കുന്നതായാണ് ഇവർ പരാതിപ്പെടുന്നത്. സമീപ പ്രദേശത്ത്നിന്നുള്ളവരാണ് ഇവിടെ...

കൊയിലാണ്ടി: സമസ്ത ട്രഷററും പ്രമുഖ ഇസ്ലാമിക പണിഡതനുമായിരുന്ന മര്‍ഹും പാറന്നൂര്‍ പി പി ഇബ്രാഹിം മുസ്‌ലിയാര്‍ 10മാത് ഉറൂസ് മുബാറക്കിന് കൊയിലാണ്ടിയില്‍ ഉജ്വല തുടക്കം. രാവിലെ പാറന്നൂര്‍...

മേപ്പയൂർ: എം.കെ കേളു ഏട്ടൻ സ്മാരക ഗ്രന്ഥാലയം കർഷകദിനം ആഘോഷിച്ചു. ദിനാഘോഷത്തിന്റെ ഭാഗമായി വിളയാട്ടൂരിലെ കർഷകനും കർഷക തൊഴിലാളിയുമായ വടക്കേ നെല്ല്യാട്ടുമ്മൽ സത്യനെ മേപ്പയൂർ ഗ്രാമ പഞ്ചായത്ത്...

കൊയിലാണ്ടി: പുളിയഞ്ചേരിയിലെ കൊളാരകുറ്റി ഇമ്പിച്ചിആമിന (95) നിര്യാതയായി. ഭർത്താവ്: പരേതനായ അസൈനർ. മക്കൾ: കുഞ്ഞാമു, കുഞ്ഞബ്ദുള്ള, അബ്ദുറഹിമാൻ, അബ്ദുൽ ഖാദർ, ഖാസിം, റംല. മരുമക്കൾ: മറിയം, ആയിഷ,...