KOYILANDY DIARY.COM

The Perfect News Portal

koyilandydiary

ആരോ​ഗ്യ ജാ​ഗ്രത; കോഴിക്കോട് രണ്ട് പഞ്ചായത്തുകളിൽ പ്രാദേശിക അവധി പ്രഖ്യപിച്ചു. കോഴിക്കോട് ജില്ലയിൽ പനി ബാധിച്ച് രണ്ടുപേർ മരിച്ച സാഹചര്യത്തിൽ ആരോ​ഗ്യ ജാ​ഗ്രതാ നിർദേശം. ആയഞ്ചേരി, മരുതോങ്കര...

തിരുവനന്തപുരം കാട്ടാക്കടയിലെ പത്താം ക്ലാസുകാരൻ ആദിശേഖറിൻറെ കൊലപാതകത്തിൽ പ്രതി പ്രിയരഞ്ജനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ കസ്റ്റഡിയിൽ കിട്ടിയാൽ ഇന്ന് തന്നെ...

കോഴിക്കോട്: കോഴിക്കോട് പനി ബാധിച്ച് മരിച്ചവരുമായി അടുത്ത സമ്പർക്കമുള്ളവരെ കണ്ടെത്തുമെന്ന് മന്ത്രി വീണാ ജോർജ്. നിപയെന്ന് സംശയമുള്ള ആളുകൾ താമസിക്കുന്ന സ്ഥലത്ത് പരിശോധന നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്....

കൊയിലാണ്ടി നഗരസഭ സൗത്ത്, നോർത്ത് സി ഡി എസുകളിലായി രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പരിശീലനക്യാമ്പ് സംഘടിപ്പിച്ചു. സജ്ജം സമാനതകളില്ലാത്ത ഒരു ക്യാമ്പയിനായിരുന്നു. കുടുംബശ്രീ  ബാലസഭ കൂട്ടുകാർക്ക്...

തുറയൂർ: തുറയൂർ ഇടിഞ്ഞകടവ് പാറക്കൂൽ ശ്രീ മുത്തപ്പൻ ക്ഷേത്രത്തിലെ തീർത്ഥക്കുളം ക്ഷേത്രം തന്ത്രി ആചാര്യ ത്രൈപുരത്തിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ മലബാർ ദേവസ്വം ബോർഡ് മെമ്പർ കെ.ലോഹ്യ സമർപ്പിച്ചു....

തിരുവനന്തപുരം: നിപാ സംശയം. കോഴിക്കോട് ജില്ലയിൽ 2 പേരുടെ പനി ബാധിച്ചുള്ള അസ്വാഭാവിക മരണത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ ആരോഗ്യ വകുപ്പ് ആരോഗ്യ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കോഴിക്കോട്ടെ...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (സപ്തംബർ 12 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്തംബർ  12 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.  ജനറൽ പ്രാക്ടീഷണർ ഡോ : അലി സിദാൻ (24 hr) 2....

കൊയിലാണ്ടി: ദേശീയപാത വികസനത്തിൻ്റെ ഭാഗമായി പന്തലായനി പുത്തലത്ത് കുന്നിലെ 85 കുടുംബങ്ങൾ യാത്ര സൗകര്യം നഷ്ടപ്പെടുമെന്ന ആശങ്കയിലാണ്. നന്തി - ചെങ്ങോട്ടുകാവ് ബൈപ്പാസ് കടന്നു പോകുന്ന ഭാഗമാണിത്....

കൊയിലാണ്ടി: ഒരു ദേശത്തിൻ്റെയാകെ ഹൃദയത്തുടിപ്പായ ശക്തി തിയേറ്റേഴ്സ് കുറുവങ്ങാടിൻ്റെ 50-ാം വാർഷികാഘോഷം ജനുവരിയിൽ സമാപിക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. 2023 ജനുവരി 1 മുതൽ...