KOYILANDY DIARY.COM

The Perfect News Portal

koyilandydiary

പയ്യോളി: സ്വാതന്ത്ര്യസമര പോരാളിയും, പ്രമുഖ ഗാന്ധിയനും, മുൻ കെപിസിസി പ്രസിഡണ്ടുമായിരുന്ന സി കെ ഗോവിന്ദൻ നായരുടെ 61-ാം അനുസ്മരണം പയ്യോളിൽ നടന്നു. പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ...

ഉള്ള്യേരി: പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കണമെന്നും ക്ഷാമാശ്വാസ കുടിശ്ശികകൾ ഉടൻ ലഭ്യമാക്കണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മൊടക്കല്ലൂർ യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. ഉള്ളിയേരി ഗ്രാമപഞ്ചായത്ത്...

ഉള്ള്യേരി: പുത്തഞ്ചേരി കൂമുള്ളി - പുത്തഞ്ചേരി - ഒള്ളൂർ റോഡ്‌ നിർമ്മാണത്തില്‍ ഉള്ളിയേരി ഗ്രാമപഞ്ചായത്തിന്റെ  അനാസ്ഥയ്ക്കും ക്രമക്കേടിനുമെതിരെ ഉള്ളിയേരി മണ്ഡലം കോൺഗ്രസ്‌ 12-ാം വാർഡ്  കമ്മിറ്റിയുടെ നേതൃത്വത്തിൽ...

അരിക്കുളം: അരിക്കുളം ചെറിയ പുല്ലാളി രാജൻ (72) നിര്യാതനായി. പരേതരായ കരുണാകരൻ കിടാവിന്റെയും ലീലാവതി അമ്മയുടെയും മകൻ ആണ്. ഭാര്യ: പുഷ്പ. മകൾ: ശ്രീലക്ഷ്മി. സഹോദരങ്ങൾ: നിർമ്മല,...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂണ്‍ 30 തിങ്കളാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്‍റായി ആദർശ്‌ എം സജിയെയും സെക്രട്ടറിയായി ശ്രീജൻ ഭട്ടാചാര്യയെയും തെരഞ്ഞെടുത്തു. പലസ്തീൻ സോളിഡാരിറ്റി നഗറിലെ (ആസ്‌പിൻ കോർട്ട്‌യാർഡ്‌) സീതാറാം യെച്ചൂരി, നേപ്പാൾ ദേവ്‌ ഭട്ടാചാര്യ...

കൊയിലാണ്ടി: കോഴിക്കോട് ജില്ലാ ഡിഫറെൻറ്ലി എബിൾഡ് & ഫാമിലി വെൽഫയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപക പ്രസിഡണ്ട് ഒ. പി ഗോപിനാഥൻ്റെ അനുസ്മരണ യോഗം സംഘടിപ്പിച്ചു. DCC...

കൊയിലാണ്ടി: സഹൃദയ റസിഡൻസ് അസോസിയേഷൻ, പന്തലായനി വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ  അനുമോദിച്ചു. സിനിമാ സീരിയൽ താരം ഷിജിത്ത് മണവാളൻ ഉപഹാര സമർപ്പണം...

കൊയിലാണ്ടി: പന്തലായനി കാട്ടുവയൽ പ്രദേശത്തെ റോഡും പരിസരവും നാട്ടുകാരുടെ നേതൃത്വത്തിൽ ശുചീകരിച്ചു. പന്തലായനി അണ്ടർപ്പാസ് (ബോക്സ് കൽവെർട്ട്) മുതൽ കാട്ടുവയൽ വെളുത്തൂർ കുളം വരെയുള്ള റോഡും പരിസരവുമാണ്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 30 തിങ്കളാഴ്ച പ്രവർത്തിക്കുന്ന  ഒപികളും ഡോക്ടർമാരും സേവനങ്ങളും. . . 1. ശിശു രോഗ വിഭാഗം ഡോ. ദൃശ്യ 9:30 am...