കോഴിക്കോട്: കോഴിക്കോടിൻറെ ഗതാഗതക്കുതിപ്പിന് ഊർജം പകർന്ന് രാമനാട്ടുകര - വെങ്ങളം ദേശീയപാത വികസനം അതിവേഗം കുതിക്കുന്നു. ആറുവരിപ്പാതയുടെ പകുതിയിലധികം പ്രവൃത്തി പൂർത്തിയായി. മഴ മാറിയതോടെ നിർമ്മാണത്തിന് വേഗം...
koyilandydiary
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ഹാസ്യതാരം ബിനു ബി കമല്‍ റിമാൻഡിൽ. വട്ടപ്പാറ പൊലീസ് അറസ്‌റ്റ് ചെയ്‌ത ബിനുവിനെ നെടുമങ്ങാട് കോടതിയാണ് റിമാൻഡ്...
ആലപ്പുഴ: അമേരിക്കയിലെ ന്യൂയോർക്കിൽ സ്‌കൂൾ പാഠപുസ്‌തകത്തിലും കേരളത്തെ ആടയാളപ്പെടുത്തി കാർത്ത്യായനി അമ്മയുടെ നേട്ടത്തെക്കുറിച്ച് പഠിപ്പിക്കുന്നു. കുട്ടികൾക്ക് പഠനത്തിൽ കൂടുതൽ പ്രചോദനമാകുന്നതിന് വേണ്ടിയാണ് ഇവ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത്. സന്തത...
കോഴിക്കോട്: വയൽ നികത്തുന്നതിനിടെ റവന്യൂ വകുപ്പ് പിടികൂടിയ ജെസിബി മോഷണം പോയി. വടകര താലൂക്ക് ഓഫീസിൽ നിന്നാണ് ജെസിബി മോഷണം പോയത്. റവന്യൂ അധികൃതർ വടകര പൊലീസിൽ...
വിഴിഞ്ഞം തുറമുഖത്ത് ആദ്യ ചരക്ക് കപ്പലെത്തി. ചൈനീസ് കപ്പൽ ഷെൻ ഹുവ 15 നെ വാട്ടർ സല്യൂട്ടോടെയാണ് സ്വീകരിച്ചത്. ഒന്നരമാസത്തെ യാത്ര പൂര്‍ത്തിയാക്കിയാണ് ഷെന്‍ ഹുവ 15...
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 35 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5400 രൂപയായി. ഒരു പവൻ സ്വർണത്തിന് വില...
കരിപ്പൂർ വിമാനത്താവളം വഴി ഉദ്യോഗസ്ഥ ഒത്താശയോടെ സ്വർണം കടത്തിയ കേസിൽ സിഐഎസ്എഫ് അസി. കമാൻഡണ്ട് നവീൻ കുമാറിന് സസ്‌പെൻഷൻ. പണം കൈപറ്റി സ്വർണം കടത്താൻ സഹായിച്ചു എന്ന്...
കോട്ടയം എലിക്കുളം തമ്പലക്കാട് റോഡിൽ ചപ്പാത്ത് ജങ്ഷനിൽ അമോണിയ കയറ്റി വന്ന ടാങ്കർ ലോറി മറിഞ്ഞു. അമോണിയ തോട്ടിലേയ്ക്ക് വീണ് മീനുകൾ ചത്തുപൊന്തി. വ്യാഴാഴ്ച പുലർച്ചെ 4.30...
കൊയിലാണ്ടി: ഹാർബറിൽ നങ്കൂരമിട്ട വഞ്ചിയിലെ ഉപകരണങ്ങൾ ഇടിമിന്നലിൽ തകർന്നു. 4 മത്സ്യതൊഴിലാളികൾക്ക് പരിക്ക്. വഞ്ചിയിലെ ഉപകരണങ്ങൾ നശിട്ടുണ്ട്. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. ഗുരു കൃപാ...
മാന്നാർ: വീടുകളിൽ മോഷണം നടത്തിയ 3 ഉത്തരേന്ത്യൻ തൊഴിലാളികൾ പിടിയിൽ. പ്രവാസിയുടെ ആൾതാമസമില്ലാത്ത വീട്ടിൽനിന്നാണ് സ്വർണ- വജ്രാഭരണ കവർച്ച നടത്തിയത്. ഉത്തർപ്രദേശ് സ്വദേശികളായ മുഹമ്മദ് സൽമാൻ (34),...