KOYILANDY DIARY.COM

The Perfect News Portal

koyilandydiary

തിരുവനന്തപും: ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരായ വ്യാജ ആരോപണ ഗൂഢാലോചനക്കേസിലെ നാലാംപ്രതി ബാസിത്തിൻറെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (3) ആണ് ജാമ്യാപേക്ഷ...

പുണെ: ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിലെ നാലാംമത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ബം​ഗ്ലാദേശ് ബാറ്റിം​ഗ് തെരഞ്ഞെടുത്തു. ഓസ്‌ട്രേലിയയെയും അഫ്‌ഗാനിസ്ഥാനെയും പാകിസ്ഥാനെയും തകർത്ത് മുന്നേറുന്ന ഇന്ത്യയ്‌ക്ക് വിജയതുടർച്ചയിലൂടെ സെമിയിലേക്ക് കടക്കുകയാണ്...

കോഴിക്കോട്: വിദ്യാര്‍ത്ഥി ബസ്സില്‍ നിന്ന് റോഡില്‍ വീണുണ്ടായ അപകടത്തില്‍ സ്വകാര്യ ബസ്സ് ജീവനക്കാരുടെ ലൈസന്‍സ് ഒരു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ബാലുശ്ശേരി നരിക്കുനി മെഡിക്കല്‍ കോളേജ് റൂട്ടില്‍...

പൊൻകുന്നം: പൊൻകുന്നത്ത്‌ മൂന്ന്‌ യുവാക്കളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ജീപ്പ് ഓടിച്ചിരുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇളങ്ങുളം കൂരാലി ചേരീപ്പുറം പാട്രിക് ജോസിനെ (38) യാണ് പൊൻകുന്നം പൊലീസ്...

തിരുവനന്തപുരം: കേരളത്തിലെ വിദ്യാലയങ്ങളെ അഭിനന്ദിച്ച് ഫിൻലൻഡ് മന്ത്രി.  സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തന മികവ് അഭിനന്ദനാർഹമാണെന്നും വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ കഴിവുകൾ പരിപോഷിപ്പിക്കാൻ ഊന്നൽ നൽകുന്നതിൽ അധ്യാപകർ ശ്രദ്ധാലുക്കളാണെന്നും ഫിൻലൻഡ്...

സ്വകാര്യ ബസുകളുടെ മത്സരയോട്ടം, ബസിൽ ക്യാമറ സ്ഥാപിക്കാനുള്ള സമയം നീട്ടില്ലെന്ന് ഗതാഗത മന്ത്രി ആൻറണി രാജു. ക്യാമറ സ്ഥാപിക്കുമ്പോൾ നിയമലംഘനങ്ങൾ കുറയും. ജിപിഎസുമായി ബന്ധപ്പെടുത്തി ക്യാമറകൾ തത്സമയം...

ഗാസ: ചികിത്സയും അഭയവും തേടിയെത്തിയവരുടെ മൃതദേഹങ്ങൾ ഗാസയിലെ അൽ അഹ്‌ലി ആശുപത്രിക്കുള്ളിലും പുറത്തുമായി ചിതറിക്കിടക്കുകയാണ്‌. ആശുപത്രിയുടെ ഒരുഭാഗം പൂർണ്ണമായി തകർന്നു. ഇസ്രയേൽ നടത്തിയ, യുദ്ധക്കുറ്റമായി ഗണിക്കപ്പെടുന്ന ആക്രമണത്തിന്റെ...

സംസ്ഥാന സ്കൂൾ കായികമേളയിൽ ലോങ്ങ് ജമ്പ് താരത്തിന് ഗുരുതര പരിക്ക്. സീനിയർ ആൺകുട്ടികളുടെ ലോങ്ങ് ജമ്പിലാണ് വയനാടിൻറെ മുഹമ്മദ് സിനാന് ഗുരുതരമായി പരുക്കേറ്റത്. കഴുത്തിന് പരുക്കേറ്റ സിനാനെ...