KOYILANDY DIARY.COM

The Perfect News Portal

koyilandydiary

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ലക്ഷ്യം. രഥയാത്രയ്ക്ക് ഒരുങ്ങി ബിജെപി. രാഷ്‌ട്രീയ പ്രചാരണത്തിനായി ഉന്നത ഉദ്യോഗസ്ഥരെ നിയോഗിക്കുന്നു ലോക്‌സഭ തെരഞ്ഞെടുപ്പ്‌ അടുത്തുവരവെയാണ് മോദിസർക്കാർ രാഷ്‌ട്രീയ പ്രചാരണത്തിനായി ഉന്നത ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത്....

കൊയിലാണ്ടി: സംഗീത പുഷ്പാഞ്ജലി അവതരിപ്പിച്ചു.. നവരാത്രി മഹോത്സവത്തിൻ്റെ ഭാഗമായി വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്രത്തിൽ വീക്ഷണം കലാവേദിയിലെ സംഗീത വിദ്യാർഥികളുടെ സംഗീത പുഷ്പാഞ്ജലി അവതരിപ്പിച്ചു.

കൊയിലാണ്ടി: അഡ്വ. കെ.പി നിഷാദിൻ്റെ ഒന്നാം ചരമവാർഷികം ആചരിച്ചു. കൊയിലാണ്ടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി മുൻ പ്രസിഡണ്ടും കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ടുമായിരുന്ന അഡ്വ....

കൊയിലാണ്ടി: പന്തലായനി നടുവിലെകണ്ടി മീത്തൽ ബാലൻ (80) നിര്യാതനായി. നിർമ്മാണ തൊഴിലാളി ആയിരുന്നു. ഭാര്യ: വത്സല. മകൻ: പവിത്രൻ (സുനി). മരുമകൾ: സൗമ്യ (കൂമുള്ളി), സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ,...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 22 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : ജാസ്സിം  (24hr) 2.എല്ലു രോഗ വിഭാഗം...

കൊയിലാണ്ടി: മേലൂർ പാലത്തിൽ അമ്മാളു അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മക്കൾ: രാധാകൃഷ്ണൻ (റിട്ട. കനറാ ബേങ്ക്), രാജൻ (ടയർ വർക്സ് ഗുജറാത്ത്),...

കൊയിലാണ്ടി : കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ മുൻ ട്രസ്റ്റി ബോർഡ് മെമ്പർമാരായിരുന്ന ആർ.വി. ബാലകൃഷ്ണൻ നായർ, കെ.പി. നിഷാദ് എന്നിവരെ അനുസ്മരിച്ചു. പിഷാരികാവ് ക്ഷേത്ര ഭക്തജന സമിതി...

ചേമഞ്ചേരി: തിരുവങ്ങൂർ കൃഷ്ണ കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. തിരുവങ്ങൂർ ഹയർസെക്കണ്ടറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി പൊയിൽക്കാവ് പാറക്കൽ താഴ പ്രകാശന്റെ മകൻ നവനീത് (15)...

കൊയിലാണ്ടി: അർബുദം ബാധിച്ച് ഗുരതരാവസ്ഥയിലായ ചെങ്ങോട്ടുകാവ് മേലൂർ സ്വദേശി, ഇല്ലത്ത് മീത്തൽ രാജീവൻ സഹായം തേടുന്നു. കഴിഞ്ഞ 6 മാസത്തോളമായി ഭാരിച്ച ചികിത്സാ ചെലവ് ഈ കുടുംബത്തെ...

കൊയിലാണ്ടി: മണമൽ ആയിശ മൻസിൽ പി. വി ഇബ്രാഹിം കുട്ടി (72) നിര്യാതനായി. മണമൽ ഉസ്മാൻ ഹാജി (ലണ്ടൻ)യുടെ മകളുടെ ഭർത്താവാണ്. ഭാര്യ: റസിയ മക്കൾ: റോഷൻ...