KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കുന്നംകുളം: ബിജെപി നേതാവും സുഹൃത്തും 1.100 കിലോ കഞ്ചാവുമായി അറസ്റ്റിൽ. കുന്നംകുളം അടുപ്പുട്ടി പാക്കത്ത് അജിത് (35), സുഹൃത്ത് അടുപ്പുട്ടി കാക്കശ്ശേരി വീട്ടിൽ ബെർലിൻ (27) എന്നിവരെയാണ്...

ദക്ഷിണകൊറിയയിലെ ഹ്യൂണ്ടായിയും കൊച്ചിൻ ഷിപ്പ്യാർഡും തമ്മിൽ പരസ്പര സഹകരണത്തിൻ്റെ ധാരണാപത്രം ഒപ്പുവെച്ചതായി മന്ത്രി പി രാജീവ്. ലോകത്തിലെ ഏറ്റവും വലിയ കപ്പൽനിർമ്മാണ കമ്പനികളിൽ ഒന്നാണ് ഹ്യൂണ്ടായി. കേരളത്തെ...

മലപ്പുറത്ത് കാളികാവിൽ നരഭോജി കടുവയെ പിടികൂടി. സുൽത്താന എസ്റ്റേറ്റിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ അകപ്പെട്ടത്. രണ്ടു മാസം നീണ്ട പരിശ്രമത്തിനൊടുവിലാണ് കടുവയെ പിടികൂടാനായത്. പ്രദേശത്തുകൂടി...

കോഴിക്കോട് നാദാപുരത്ത് ഇരുനില കോൺക്രീറ്റ് കെട്ടിടം തകർന്ന് വീണു. ആളപായമില്ല. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടം ഉണ്ടായത്. കാലപഴക്കമുള്ള കെട്ടിടം കനത്ത മഴയെ തുടർന്ന് തകർന്ന് വീഴുകയായിരുന്നു....

അമേരിക്കയിലെ ടെക്സസിലെ മിന്നല്‍ പ്രളയത്തില്‍ മരണം 43 ആയി. മരിച്ചവരില്‍ 15 കുട്ടികളും ഉള്‍പ്പെടുന്നു. സമ്മര്‍ ക്യാമ്പില്‍ നിന്നും കാണാതായ 27 കുട്ടികളെ കണ്ടെത്താനായില്ല. മേഖലയില്‍ വീണ്ടും...

സനാതനധര്‍മം പഠിപ്പിക്കാന്‍ ക്ഷേത്രങ്ങളില്‍ സ്‌കൂളുകള്‍ സ്ഥാപിക്കണമെന്ന് പറഞ്ഞ്, ആർ എസ് എസ് ന്യായവാദങ്ങൾ നിരത്തി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍. വരും തലമുറയെ സനാതന ധര്‍മം പഠിപ്പിക്കണം....

കോട്ടയം മെഡിക്കല്‍ കോളജില്‍ ഉപേക്ഷിച്ച കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ വീട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍ സര്‍ക്കാര്‍ പൂര്‍ണമായും ഒപ്പമുണ്ടാകുമെന്ന് മന്ത്രി...

ചേമഞ്ചേരി: വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി തിരുവങ്ങൂർ സൈരി ഗ്രന്ഥശാലയിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം ഡോ: അബൂബക്കർ കാപ്പാട് ഉദ്ഘാടനം ചെയ്തു. ഉണ്ണി മാടഞ്ചേരി അധ്യക്ഷനായിരുന്നു. ''വൈക്കം...

മേപ്പയ്യൂർ: ബഷീർ ദിനത്തിൽ ബ്ലൂമിംഗ് ആർട്സിൻ്റെ നേതൃത്വത്തിൽ 'ആദരവ്' പരിപാടി സംഘടിപ്പിച്ചു. യുവ എഴുത്തുകാരി അക്ഷയ സാരംഗ്, ബ്ലൂമിംഗ് ലൈബ്രറിയിൽ നിന്ന് 2024-25 വർഷത്തിൽ ഏറ്റവും കൂടുതൽ...

കൊയിലാണ്ടി: കണയങ്കോട് കിടാരത്തിൽ  കല്യാണി (94) നിര്യാതയായി. ഭർത്താവ് : പരേതനായ കണ്ണൻ. മക്കൾ : കുഞ്ഞിരാമൻ, ചോയിക്കുട്ടി, രാധാകൃഷ്ണൻ, കമല, ലീല, രാധ, സരസ. മരുമക്കൾ...