KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി കൊയിലാണ്ടി നഗരസഭ 11-ാം വാർഡിൽ ആരോഗ്യ വിദ്യാഭ്യാസ കേന്ദ്രത്തിന് 3.5 സെൻ്റ് സ്ഥലം സൗജന്യമായി വിട്ടുനൽകി. സ്ഥലം നൽകിയ പുതിയോട്ടിൽ മുകുന്ദനെ പൗരാവലി ആദരിച്ചു. അദ്ധേഹത്തിൻ്റെ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 07 തിങ്കളാഴ്ച പ്രവർത്തിക്കുന്ന  ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ശിശുരോഗ വിഭാഗം ഡോ. ദൃശ്യ 9:30 am to...

കൊയിലാണ്ടി: എളാട്ടേരി അരുൺലൈബ്രറിയുടെ നേതൃത്വത്തിൽ ബഷീർ അനുസ്മരണം നടത്തി. സാംസ്കാരിക പ്രവർത്തകനും കവിയുമായ കരുണാകരൻ കലാമംഗലത്ത് ഉദ്ഘാടനം ചെയ്തു. വനിതാവേദി കൺവീനർ കെ. അനീഷ അധ്യക്ഷത വഹിച്ചു....

കൊയിലാണ്ടി: അരിക്കുളം ഊരൻ കുഞ്ഞാലി കുഞ്ഞിക്കണ്ണൻ (96) നിര്യാതനായി. ഭാര്യ: പരേതയായ അമ്മാളു ആറു കണ്ടത്തിൽ (ചാവട്ട് ). മക്കൾ: ദേവി, യശോദ, ചന്ദ്രൻ, രവീന്ദ്രൻ, ബാബു,...

കൊയിലാണ്ടി: മുചുകുന്ന് ചാലിൽ കല്യാണി അമ്മ (101) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മക്കൾ: ദാമോധരൻ, ഗംഗാധരൻ, ശ്രീധരൻ, സരോജിനി, ശാന്ത, ഗീത, രാധ. മരുമക്കൾ: സുരേന്ദ്രൻ, മുരളി,...

കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ജില്ലാ കളക്ടർ സർക്കാറിന് സമർപ്പിച്ചു. മരണപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിൻ്റെ സാമ്പത്തിക സ്ഥിതിയും, വീടിൻ്റെ സാഹചര്യങ്ങളും ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ്...

കാളികാവിൽ പിടികൂടിയ കടുവയെ ഉടൻ കാട്ടിലേക്ക് വിടില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. കുടുവയെ വനം വകുപ്പിന്റെ കസ്റ്റഡിയിൽ സൂക്ഷിക്കും. കേന്ദ്ര വന്യജീവി സംരക്ഷണ നിയമ ഭേദഗതി...

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് കാലാവസ്ഥ...

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം. രണ്ടാഴ്ചയ്ക്കിടെ ഹിമാചല്‍ പ്രദേശില്‍ മരിച്ചത് 72 പേര്‍. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ജൂലൈ 9 വരെ...

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. 72,480 രൂപയിലാണ് സ്വർണവ്യാപാരം നടക്കുന്നത്. ഇന്നലെയും ഇതേ വിലയിൽ തന്നെയാണ് വ്യാപാരം നടന്നത്. ഗ്രാമിന് 9,060 രൂപയാണ്. തുടർച്ചയായ മൂന്ന്...