KOYILANDY DIARY.COM

The Perfect News Portal

koyilandydiary

പ്രേതബാധ ആരോപിച്ച് കര്‍ണാടകയില്‍ അമ്മയെ മകൻ അടിച്ചുകൊന്നു. ഗീതമ്മ എന്ന 55-കാരിയാണ് കൊല്ലപ്പെട്ടത്. അമ്മയുടെ ദേഹത്ത് ബാധകയറിയിട്ടുണ്ടെന്ന് അവകാശപ്പെട്ട് മകൻ സഞ്ജയ് പൂജ ചെയ്യാന്‍ ആശ എന്ന...

നന്തി: പെരുമാൾപുരം കാവുതീയൻ്റവിട വിജയൻ (70) നിര്യാതനായി. (മുന്‍ സെയില്‍സ് ടാക്സ് ഇന്‍സ്പെക്ടര്‍). ഭാര്യ: ദേവി മഠത്തില്‍(കിഴൂർ), മക്കള്‍ : വിജിഷ, ദിവ്യ, ദില്‍ന. മരുമക്കൾ: ജിതേന്ദ്രന്‍...

കോഴിക്കോട് ബേപ്പൂരിലെ ലോഡ്ജില്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. കൊലപാതകം നടന്നത് അറിയിച്ചിട്ടും സ്ഥലത്തെത്താതിരുന്നതിനെ തുടര്‍ന്നാണ് നടപടി. ബേപ്പൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ...

കൊയിലാണ്ടി: പന്തലായനി ഹൃദ്യയിൽ പുഷ്പരാജ് (65) മണമൽ (രാഗ്സൺ ഇലട്രോണിക്സ്) നിര്യാതനായി. കൊയിലാണ്ടിയിലെ ഗാനമേള വേദികളിൽനിറ സാന്നിധ്യമായിരുന്ന പഴയകാല ഗായകൻ ആയിരുന്നു. അച്ഛൻ പരേതരായ രാഘവൻ മണമൽ...

സര്‍വകലാശാലകളെ കാവിവല്‍ക്കരിക്കുന്ന സംഘപരിവാര്‍ അജണ്ടക്കെതിരായി സര്‍വകലാശാലകളിലേക്ക് എസ്എഫ്‌ഐ മാര്‍ച്ച്. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ പോലീസ് ബാരിക്കേഡ് മറികടന്ന് എസ്എഫ്‌ഐ. പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍ വൈസ്...

കൊയിലാണ്ടി: SC/ST കോഡിനേഷൻ കൊയിലാണ്ടി താലൂക്ക് കമ്മിറ്റി വിദ്യാഭ്യാസ സെമിനാറും പഠനോപകരണവും വിതരണം ചെയ്തു. പേരാമ്പ്ര ലൂണാർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി അസറ്റ് ജനറൽ സെക്രട്ടറി...

കൊയിലാണ്ടി: കൊല്ലം ടൌണിൽ നെല്ല്യാടി റോഡിലെ അപകടാവസ്ഥയിലായ കെട്ടിടം നഗരസഭ പൊളിച്ചു മാറ്റുന്നു. കൊല്ലം റെയിൽവേ ഗേറ്റിനടുത്ത് മത്സ്യ മാർക്കറ്റിനു സമീപമുള്ള പഴകിയ ഇരുനില കെട്ടിടമാണ് പൊളിച്ചു മാറ്റുന്നത്....

കൊയിലാണ്ടി: സൈമ ലൈബ്രറി & റീഡിംഗ് റൂം ചെങ്ങോട്ടുകാവ് വായനാപക്ഷാചരണ സമാപനവും ഐ വി ദാസ് അനുസ്മരണവും സംഘടിപ്പിച്ചു. കെ. ഭാസ്കരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇ....

ചേമഞ്ചേരി: വായനാപക്ഷാചരണ സമാപനത്തോടനുബന്ധിച്ച് തിരുവങ്ങൂർ സൈരി ഗ്രന്ഥശാലയിൽ ഐ വി ദാസ് അനുസ്മരണം നടന്നു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് അശോകൻ കോട്ട് ഉദ്ഘാടനം ചെയ്തു. പി....

ചെന്നൈ: തമിഴ്‌നാട്ടില്‍ സ്‌കൂള്‍ ബസില്‍ ട്രെയിനിടിച്ച് നാല് മരണം. കടലൂര്‍ ചെമ്മംകുപ്പത്താണ് അപകടമുണ്ടായത്. 10 ഓളം കുട്ടികള്‍ക്ക് പരിക്കേറ്റതായാണ് വിവരം. റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വാനിൽ...