KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: കുറുവങ്ങാട് വരകുന്നുമ്മൽ പാത്തുമ്മ (67) നിര്യാതയായി. ഭർത്താവ്: പരേതനായ ആലിക്കുട്ടി. മക്കൾ: ബഷീർ, അൻവർ സാദിഖ്. സഹോദരങ്ങൾ: കാദർ പരേതനായ മൊയ്തീൻ കോയ.

ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ 'പാരൻ്റ്സ് മീറ്റ് ' നടത്തി.  ആരോഗ്യ ബോധവത്കരണ ക്ലാസ്, അനുമോദന സദസ്സ്, സ്ഥാനമൊഴിയുന്ന പി.ടി.എ. ഭാരവാഹികൾക്ക് യാത്രയയപ്പ്, പി.ടി.എ കമ്മിറ്റി രൂപീകരണം എന്നിവ...

പാലക്കാട് ചിറ്റൂരില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയിലുണ്ടായിരുന്ന രണ്ടാമത്തെ കുട്ടിയും മരിച്ചു. ആറു വയസുകാരന്‍ ആല്‍ഫ്രഡ് മാര്‍ട്ടിനാണ് മരിച്ചത്. നേരത്തെ ഇളയ മകള്‍ എമിലീന മരിയ...

കോഴിക്കോട് തൊട്ടിൽപ്പാലത്ത് കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നാല് പേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. കുറ്റ്യാടി ചുരം ബദൽ റോഡായ ചുരണിയിൽ വെച്ചാണ് കാട്ടാനയുടെ...

ഗീ കോഫി ആരോഗ്യകരമായ ഒരു പാനീയമാണ്. കാപ്പി, നെയ്യ്, എന്നിവയുടെ മിശ്രിതം നിരവധി ഗുണങ്ങൾ നൽകുന്നു. നെയ്യിൽ കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകളും സംയോജിത ഇനോലെയിക് ആസിഡും അടങ്ങിയിരിക്കുന്നു....

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു. അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഒഴികെയുള്ള 11 ജില്ലകളിൽ...

ദില്ലിയില്‍ നാല് നില കെട്ടിടം തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. പത്ത് പേരെ രക്ഷപ്പെടുത്തി. സീലംപുരിലെ ജന്ത മസ്ദൂര്‍ കോളനിയിലാണ്...

ഉള്ള്യേരി: മലബാര്‍ മെഡിക്കല്‍ കോളേജിൽ ചികിത്സയിൽ കണ്ണില്‍ നിന്നും പ്രത്യേക ഇനത്തില്‍പ്പെട്ട വിരയെ കണ്ടെത്തി. ഉള്ളിയേരി മലബാര്‍ മെഡിക്കല്‍ കോളേജിലെ നേത്ര വിഭാഗത്തില്‍ കഴിഞ്ഞ ദിവസം മട്ടന്നൂര്‍...

  കീം (KEAM) റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ശരിവെച്ച സാഹചര്യത്തിൽ വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കേരള സിലബസിലെ കുട്ടികൾ. നിലവിൽ കീമിലെ...

ഭുവനേശ്വര്‍: ആചാരങ്ങള്‍ ലംഘിച്ച് വിവാഹം കഴിച്ചെന്ന് ആരോപിച്ച് യുവ ദമ്പതികളെ നുകത്തില്‍ കെട്ടി കാളകളെപ്പോലെ നിലം ഉഴുകിപ്പിച്ച് പ്രദേശവാസികള്‍. ഒഡീഷയിലെ റായഗഡ ജില്ലയിലാണ് സംഭവം. ഇരുവരെയും ചാട്ടവാറിനടിച്ച്...