കൊയിലാണ്ടി നഗരസഭ മിനി MCF (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെൻറർ) സ്ഥാപിച്ചു. MCF സ്ഥാപിക്കുന്നതിന്റെ നഗരസഭാ തല ഉദ്ഘാടനം കണയങ്കോട് ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു....
koyilandydiary
കൊയിലാണ്ടി: കെ. ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ്റെ സഹായത്തോടെ സേവാഭാരതി കേരളം നടപ്പിലാക്കുന്ന തലചായ്ക്കാൻ ഒരിടം പദ്ധതിയിൽ കൊയിലാണ്ടി കാവുംവട്ടം കൊല്ലോറൻ കണ്ടി അനീഷിനും കുടുംബത്തിനും വേണ്ടി നിർമ്മിച്ചു നൽകി....
ചെങ്ങോട്ടുകാവ്: എളാട്ടേരി അരുൺ ലൈബ്രറിയുടെയും സുരക്ഷാ പാലിയേറ്റീവിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ പ്രഷർ ഷുഗർ പരിശോധന ക്യാമ്പ് നടന്നു. ടെക്നീഷ്യൻ ഐശ്വര്യ വടുവക്കുന്നത്, പി കെ ശങ്കരൻ,...
ചേമഞ്ചേരി: പേരക്ക ബുക്സ് പ്രസിദ്ധീകരിച്ച ബിനേഷ് ചേമഞ്ചേരിയുടെ ബാലസാഹിത്യ നോവൽ " ഇവാനോകളും അതിശയപ്പൂച്ചയും" ചേമഞ്ചേരി എഫ്.എഫ്. ഹാളിൽ ഗാനരചയിതാവ് രമേശ് കാവിൽ പ്രകാശനം ചെയ്തു. സത്യചന്ദ്രൻ...
വയനാട് പുനരധിവാസത്തിനായി നടത്തിയ യൂത്ത് കോൺഗ്രസ് ഫണ്ട് പിരിവിൽ വ്യാപക തിരിമറിയെന്ന് പരാതി. ബിരിയാണി ചലഞ്ചിന്റെയും പായസ ചലഞ്ചിന്റെയും പണമെവിടെയെന്നാണ് ചോദ്യങ്ങൾ ഉയരുന്നത്. സംഭവത്തിൽ നിയോജകമണ്ഡലം കമ്മിറ്റികളാണ്...
. കൊയിലാണ്ടി: കെഎസ്ആർടിസി ബസും മിനി പിക്കപ്പും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ പൂക്കാട് പെട്രോൾ പമ്പിന് സമീപം നാഷണൽ ഹൈവേയിലാണ് അപകടം. കൊയിലാണ്ടി...
മൂടാടി: തൊഴിലുറപ്പ് പദ്ധതി നിലനിർത്തുക. തൊഴിലുറപ്പ് പദ്ധതിയിൽ ഇടക്കിടെ തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്ന നിയമങ്ങൾ അടിച്ചേൽപ്പിച്ച് പദ്ധതി ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ തീരുമാനം അവസാനിപ്പിക്കണമെന്ന് ഹിൽബസാറിൽ വെച്ച് നടന്ന...
കീഴരിയൂർ: കീഴരിയൂർ കൾചറൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ വിവിധ തൊഴിൽദായകരുമായി ചേർന്ന് 17ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. എച്ചഡിഎഫ്സി ലൈഫുമായി ചേർന്നാണ് ആദ്യ മേള. വിവിധ ഒഴിവുകളിലേക്കുള്ള മുഖാമുഖം...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 13 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. . . 1. ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ 9.00 am...
ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിയിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ ഗ്രാമ പഞ്ചായത്തിനുള്ള അവാർഡ് ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന് ലഭിച്ചു. തുടർച്ചയായി അംഗീകാരങ്ങൾ വാങ്ങുന്ന ചേമഞ്ചേരിയുടെ കിരീടത്തിൽ...