KOYILANDY DIARY.COM

The Perfect News Portal

koyilandydiary

ഡങ്കിപ്പനി പെരുകുന്ന സാഹചര്യത്തിൽ കൊതുക് വളരുന്ന സാഹചര്യം ഉണ്ടാക്കിയതിന് ഗൃഹനാഥന് കോടതി ശിക്ഷ വിധിച്ചു. കോഴിക്കോട് പുറമേരി സ്വദേശി രാജീവനാണ് ശിക്ഷ വിധിച്ചത്. നാദാപുരം ജുഡീഷ്യൽ ഫസ്റ്റ്...

കാലിക്കറ്റ് സർവ്വകലാശാല ബിരുദ സിലബസിൽ നിന്ന് വേടൻ്റെ റാപ് സംഗീതം ഒഴിവാക്കില്ല. വൈസ് ചാൻസിലർ ഡോ. പി രവീന്ദ്രന് സ്വന്തമായി ഇതിൽ തീരുമാനമെടുക്കാൻ കഴിയില്ലെന്ന് ബോർഡ് ഓഫ്...

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. വൃക്കകളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തിയിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഈ...

തദ്ദേശ സ്വയം ഭരണ വകുപ്പിൽ സംസ്ഥാനതലത്തിൽ 433 എൻട്രി കേഡർ ഒഴിവുകൾ കൂടി ഉടൻ പി എസ് സിക്ക് റിപ്പോർട്ട് ചെയ്യുന്നതാണ് എന്ന് മന്ത്രി എം ബി...

കോഴിക്കോട് നിന്ന് യുവാവിനെ പോലീസ് ചമഞ്ഞ് തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മുസ്ലിം ലീഗ് നേതാക്കൾക്ക് പങ്കെന്ന് ആരോപണം. മലപ്പുറം കരുവാരക്കുണ്ടിൽ മുസ്ലിം ലീഗ് പ്രാദേശിക നേതാക്കളാണ് യുവാവിനെ...

സംസ്ഥാനത്ത് നാല് മാസത്തില്‍ ഒന്നേകാല്‍ ലക്ഷത്തിലധികം പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റതായി ആരോഗ്യവകുപ്പ്. 2025 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കണക്കാണ് പുറത്ത് വന്നത്. 2025 ജനുവരി മുതല്‍...

കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം ഇന്ന്. വിദേശത്തുള്ള മിഥുന്റെ മാതാവ് രാവിലെയോടെ കൊച്ചി വിമാനത്താവളത്തിൽ എത്തും. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന...

കൊച്ചി വടുതലയിൽ കൊടുംക്രൂരത. അയൽവാസികളായ രണ്ടുപേരെ തീകൊളുത്തി യുവാവ് തൂങ്ങിമരിച്ചു. അതിർത്തി തർക്കമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് സൂചന. ക്രിസ്റ്റഫർ, ഭാര്യ മേരികുട്ടി എന്നിവരെയാണ് പെട്രോൾ ഒഴിച്ച് കത്തിച്ചത്....

കാരുണ്യ കെആര്‍ 714 ലോട്ടറി ഫലം ഇന്ന്. എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം...

കോഴിക്കോട് തൊട്ടിൽപ്പാലത്ത് കാട്ടാനയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരുക്ക്. കരിങ്ങാട് മുട്ടിച്ചിറ തങ്കച്ചൻ, ഭാര്യ ആനി എന്നിവരെ വീട്ടുമുറ്റത്ത് നിന്ന് കുട്ടിയാന ആക്രമിച്ചു. സംഭവ സ്ഥലത്തെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ...