KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: ഒക്ടോബർ ഒന്ന് ലോക വയോ ദിനം പ്രമാണിച്ച് കെ എസ് എസ് പി എ കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിമുക്തഭടനെ ആദരിച്ചു. 16 വർഷം...

കെഎസ്ആര്‍ടിസി ബസില്‍ മിന്നല്‍ പരിശോധനയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. കൊല്ലം ആയൂരിലാണ് സംഭവം. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പൊന്‍കുന്നം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചര്‍...

സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും കൂടി. ഒരു പവൻ സ്വർണത്തിന് ഇന്ന് ഉച്ചയ്ക്ക് ശേഷം മാത്രം വർധിച്ചത് 440 രൂപയാണ്. ഇതോടെ ഒരു പവൻ സ്വർണത്തിന് 87,440...

അഖിലേന്ത്യാ മുസ്ലീം വ്യക്തി നിയമബോര്‍ഡ് പ്രഖ്യാപിച്ച മറ്റന്നാളത്തെ ഭാരത് ബന്ദ് മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും. വഖ്ഫ് നിയമത്തിനെതിരായ മുസ്‌ലിം വ്യക്തിനിയമ ബോർഡിന്റെ ഭാരത് ബന്ദ്...

ഫിലിപ്പീന്‍സിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ 69 പേര്‍ കൊല്ലപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 69 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്....

കോഴിക്കോട്‌: ആർ മോഹനൻ്റെ ‘ഉറുമ്പുകൾക്ക്‌ ഒളിത്താവളങ്ങൾ വേണ്ട’ കവിതാസമാഹാരം നടൻ ജോയ്‌മാത്യു ന‍ൗഷാദിന് നൽകി പ്രകാശിപ്പിച്ചു. ട‍ൗൺഹാളിൽ നടന്ന ചടങ്ങിൽ പോൾ കല്ലാനോട്‌ അധ്യക്ഷത വഹിച്ചു. ഒ...

കോഴിക്കോട്: തുഷാരഗിരി പാലത്തില്‍ നിന്ന് കയര്‍ കെട്ടി താഴേയ്ക്ക് ചാടിയ ആള്‍ കഴുത്തറ്റ് മരിച്ചു. തല കയറില്‍ തൂങ്ങിയ നിലയിലാണ്. ശരീരം പുഴയില്‍ പതിച്ചു. രാവിലെ സ്ഥലത്തെത്തിയ...

കൊയിലാണ്ടി: മൂടാടി കൊളായിൽ നാരായണി (87) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തുക്കുട്ടി. മക്കൾ: ബാലകൃഷ്ണൻ, രാജൻ, പുഷ്പ, ലത. മരുമക്കൾ: ഉഷ, സുധ, പ്രകാശൻ, പരേതനായ കൃഷ്ണൻ....

ആലപ്പുഴയിൽ പതിനെട്ടു വയസുകാരിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം. ഇന്നലെ വൈകിട്ടാണ് അക്രമം. സംഭവത്തിൽ ആലപ്പുഴ സ്വദേശി ജോസിനെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ കുടുംബവുമായി ജോസിനുണ്ടായിരുന്ന...

കോഴിക്കോട്: പയ്യാനക്കലില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. കാറില്‍ എത്തിയ യുവാവ് മദ്രസയില്‍ പോവുകയായിരുന്ന കുട്ടിയോട് കാറില്‍ കയറാന്‍ യുവാവ് ആവശ്യപ്പെടുകയായിരുന്നു....