KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: കാർഷിക സെമിനാർ സംഘടിപ്പിച്ചു. കൊയിലാണ്ടി അഗ്രിക്കൾച്ചറിസ്റ്റസ് & വർക്കേഴ്സ് ഡെവലപ്പ്മെന്റ് & വെൽഫയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും കർഷക സേവാ കേന്ദ്രം വളം ഡിപ്പോയുടെയും ആഭിമുഖ്യത്തിലാണ്...

കേന്ദ്ര ബജറ്റിനെതിരെ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം. കേരളത്തോടുള്ള അവഗണനയിൽ പ്രേതിഷേധിച്ചു യൂത്ത് കോൺഗ്രസ്‌ കൊയിലാണ്ടി സൗത്ത് മണ്ഡലം കമ്മറ്റി കൊയിലാണ്ടി പോസ്റ്റ്‌ ഓഫീസിൽ വെച്ചു കേന്ദ്ര ധനമന്ത്രി...

ഗാസയിലേക്ക് ജോര്‍ഡന്‍ വഴി ദുരിതാശ്വാസ സഹായമെത്തിച്ച് ഖത്തര്‍. മരുന്നുള്‍പ്പെടെയുള്ള അവശ്യ വസ്തുക്കളുമായാണ് ട്രക്കുകള്‍ ഗസ്സയിലേക്ക് അയച്ചത്. ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെന്റിന്റെ നേതൃത്വത്തില്‍ ജോര്‍ഡന്‍ ചാരിറ്റി ഓര്‍ഗനൈസേഷനുമായി...

സിനിമ വ്യാജ പതിപ്പ് ഇറക്കുന്ന സംഘം പിടിയിൽ. തിയേറ്ററിൽ നിന്നും സിനിമ മൊബൈലിൽ പകർത്തി വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്ന തമിഴ്നാട് മധുര സ്വദേശികളാണ് പിടിയിലായത്. തമിഴ് ചിത്രം...

കോയമ്പത്തൂരിൽ സ്‌കൂൾ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം. 20 കുട്ടികളെ രക്ഷിച്ച ശേഷം മരണത്തിന് കീഴടങ്ങി. വെള്ളക്കോവിൽ കെസിപി നഗറിൽ താമസിക്കുന്ന സ്‌കൂൾ ബസ് ഡ്രൈവറായ സോമലയപ്പൻ...

ഡൽഹി: നീതി ആയോ​ഗിൽ സംസാരിക്കുന്നതിനിടെ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ മൈക്ക് ഓഫ് ചെയ്തു. നീതി ആയോ​ഗ് ബഹിഷ്കരിക്കണമെന്ന ഇന്ത്യാ മുന്നണിയുടെ പൊതു തീരുമാനത്തെ അവ​ഗണിച്ചാണ് മമത...

അങ്കോളയിലെ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുന്റെ കുടുംബത്തിന് എതിരായ സൈബര്‍ ആക്രമണത്തില്‍ പൊലീസ് കേസെടുത്തു. അര്‍ജുന്റെ അമ്മയുടെ സഹോദരി നല്‍കിയ പരാതിയില്‍ കോഴിക്കോട് സിറ്റി...

വടകര: അടക്കാത്തെരുവിൽ ഉണ്ടായ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരിയായ വയോധിക കെഎസ്ആർടിസി ബസ് കയറി മരിച്ചു. ചോറോട് ഗേറ്റിനു സമീപം എടത്തിൽ മഠത്തിൽ പ്രഭാവതിയാണ് (70) മരിച്ചത്. സ്കൂട്ടർ...

പാരീസ് ഒളിമ്പിക്സിന് വരവേൽപ്പ് നൽകി പുളിയഞ്ചേരി യു പി സ്കൂളിലെ വിദ്യാർത്ഥികൾ. ഒളിമ്പിക്സ് ഔദ്യോഗിക ചിഹ്നമായ അഞ്ച് വളയങ്ങളുടെ മാതൃകയിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ഓരോ വളയങ്ങളുടെയും...

ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം. ചിന്നക്കനാല്‍ സിംങ്ക്കണ്ടത്ത് കാട്ടാന വീട് തകര്‍ത്തു. സിങ്ക്കണ്ടം സ്വദേശി അമുദ സുരേഷിന്റെ വീടാണ് തകര്‍ത്തത്. ഇന്ന് പുലര്‍ച്ചയോട് കൂടിയായിരുന്നു സംഭവം. നാലംഗ...