KOYILANDY DIARY.COM

The Perfect News Portal

koyilandydiary

ബം​ഗളൂരൂ: ഭൂമി കുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി ഗവർണർ. മൈസൂരു വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട മുഡ ഭൂമി കുംഭകോണ കേസിലാണ്...

തിരുവനന്തപുരം: നദീ തീരങ്ങളിൽ ജാ​ഗ്രത മുന്നറിയിപ്പ്. നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമ്മീഷൻ രണ്ട് നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ...

ട്രേഡിങിന്റെ പേരില്‍ സംസ്ഥാനത്ത് വീണ്ടും തട്ടിപ്പ്. ഇരട്ടി ലാഭം കിട്ടുമെന്ന് കേട്ടതോടെ യുവതി നല്‍കിയത് 57 ലക്ഷം രൂപ. തൃശൂര്‍ ഒല്ലൂര്‍ സ്വദേശിയായ യുവതിയില്‍ നിന്നാണ് നിക്ഷേപ...

കൊയിലാണ്ടി: സ്‌കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ കൊയിലാണ്ടിയിൽ എസ്‌എഫ്‌ഐ നേടിയത് തകർപ്പൻ വിജയം. സംഘടനാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന മുഴുവൻ സ്കൂളുകളിലും എസ്എഫ്ഐ ചരിത്ര വിജയം നേടി. കഴിഞ്ഞതവണ നഷ്ടപ്പെട്ട...

ആന്ധ്ര: വയനാട്ടിലെ ഉരുള്‍ പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആന്ധ്രപ്രദേശിലെ കാക്കിനടയിലുള്ള തൊഴിലാളികളുടെ കൈത്താങ്ങ്. ദുരിതബാധിതര്‍ക്കായി സാമ്പത്തിക സഹായം ചെയ്യണമെന്ന് സിഐടിയു ആഹ്വാനം ചെയ്തു. ആഹ്വാന പ്രകാരം ആന്ധ്രപ്രദേശ് സിഐടിയു,...

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 840 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 53360 രൂപ എന്ന നിലയ്ക്കാണ്...

കൊയിലാണ്ടി: കൊല്ലം നെല്ല്യാടി റോഡ്, പൊറ്റാൽ താഴ (മാതു നിവാസ്‌) കെ എം നാരായണൻ  (72) (റിട്ട. പോലീസ്) നിര്യാതനായി. ഭാര്യ: പത്മിനി (അംഗൻവാടി വർക്കർ). മക്കൾ:...

കെഎസ്ആര്‍ടിസിയ്ക്ക് 91.53 കോടി രൂപ കൂടി അനുവദിച്ചതായി മന്ത്രി കെ എൻ ബാലഗോപാൽ. 71.53 കോടി പെൻഷൻ വിതരണത്തിന്‌ എടുത്ത വായ്‌പയുടെ തിരിച്ചടവിനാണ്‌. 20 കോടി രൂപ...

തിരുവനന്തപുരം: ഹൈസ്‌കൂള്‍ പാസാവാന്‍ ഓരോ വിഷയത്തിലും മിനിമം മാര്‍ക്ക് വേണമെന്ന് സര്‍ക്കാര്‍ നിർബന്ധമാക്കി. എട്ട്, ഒന്‍പത് ക്ലാസുകളില്‍ സേ പരീക്ഷയും വരുന്നു. പൊതു പരീക്ഷ പത്താം ക്ലാസിലായതിനാല്‍...