KOYILANDY DIARY.COM

The Perfect News Portal

കാലിക്കറ്റ്‌ സർവകലാശാലയുടെ എംഎസി ഫിസിക്സിൽ മൂന്നാം റാങ്ക് നേടി അനുപ്രിയ ദാസ്

കൊയിലാണ്ടി: കാലിക്കറ്റ്‌ സർവകലാശാലയുടെ എംഎസി ഫിസിക്സിൽ മൂന്നാം റാങ്ക് നേടി അനുപ്രിയ ദാസ്. എസ് എ ആർ ബി ടി എം ഗവ. കോളേജ് കൊയിലാണ്ടിയിലെ വിദ്യാർത്ഥിനിയാണ് അനുപ്രിയ ദാസ്. ഓർക്കാട്ടേരി ഋതിതുംഗത്തിൽ ദേവദാസ് ടി കെയുടെയും ബിനീഷയുടെയും മകളാണ്.

Share news