KOYILANDY DIARY.COM

The Perfect News Portal

മൂന്നാറിൽ വീണ്ടും കടുവയുടെ ആക്രമണം; ഗർഭിണിയായ പശു ചത്തു

ഇടുക്കി മൂന്നാറിൽ വീണ്ടും കടുവയുടെ ആക്രമണം. കടലാർ വെസ്റ്റ് ഡിവിഷനിലാണ് കടുവയുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഗർഭിണിയായ പശു ചത്തു. കടലാർ സ്വദേശി സ്റ്റിഫിൻ്റെ പശുവാണ് ചത്തത്.

Share news