KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് ചേലിയ വടക്കെ കുഴി മീത്തൽ അനിത (52) നിര്യാതയായി

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ചേലിയ വടക്കെ കുഴി മീത്തൽ (ആറോതി) അനിത (52) നിര്യാതയായി. സംസ്ക്കാരം: ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.  ഭർത്താവ്: ശിവൻ ആറോതി. മക്കൾ: അശ്വിനി, ശിവ നന്ദന. മരുമകൻ: രാഗേഷ്. പിതാവ്: കുഞ്ഞിക്കണാരൻ. മാതാവ്: പരേതയായ സരോജിനി. 
സഹോദരൻ: അനീഷ്. സഞ്ചയനം: ഞായറാഴ്ച.
Share news