KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി അണേലകടവ്, നടുക്കണ്ടി ചന്ദ്രി (83 ) നിര്യാതയായി

കൊയിലാണ്ടി: അണേലകടവ്, നടുക്കണ്ടി ചന്ദ്രി (83 ) നിര്യാതയായി. റിട്ട. (ഗവ. ആശുപത്രി കൊയിലാണ്ടി). ഭർത്താവ്: പരേതനായ ആണ്ടി. മക്കൾ ഷൈലേഷ് (റിട്ട. KSRTC), ഷൈമ (കൊയിലാണ്ടി ഗവ. ആശുപത്രി), ഷൈജു.

Share news