KOYILANDY DIARY.COM

The Perfect News Portal

അണേല കുരുന്നൻകണ്ടി പ്രബീഷ് (49) നിര്യാതനായി

കൊയിലാണ്ടി: അണേല കുരുന്നൻകണ്ടി പ്രബീഷ് (49) നിര്യാതനായി. കുരുന്നൻകണ്ടി ഭാസ്ക്കരൻ്റെയും ശ്രീമതിയുടെയും മകനാണ്. ഭാര്യ: സബിത. മകൻ: ശ്രുതിൻ ലാൽ. സഹോദരങ്ങൾ: സന്തോഷ് കുമാർ പാനൂര്, ജയപ്രകാശൻ, പരേതരായ ശിവാനന്ദൻ, ശ്രീജൻ, ദിനേശൻ.

Share news