KOYILANDY DIARY.COM

The Perfect News Portal

ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായിത്തന്നെ തുടരുന്നു. രാവിലത്തെ ഏകദേശ വായുനിലവാരം 286 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. പഞ്ചാബിലും ഹരിയാനയിലും കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നതാണ് വായുമലിനീകരണം രൂക്ഷമാക്കുന്നത്.

നിലവില്‍ മോശം വിഭാഗത്തിലുള്ള വായു ഗുണനിലവാരം ഇന്ന് വളരെ മോശം വിഭാഗത്തിലേക്ക് എത്തിയേക്കും. ഈ മാസാവസാനത്തോടെ സ്ഥിതി കൂടുതല്‍ മോശമാകുമെന്നാണ് ഡല്‍ഹി പരിസ്ഥിതി മന്ത്രാലയത്തിൻറെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്.

Share news