KOYILANDY DIARY.COM

The Perfect News Portal

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഉപഹർജി തള്ളി ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ ഉപഹർജി തള്ളി ഹൈക്കോടതി. പുതിയ ഹർജിയുമായി നടിയ്ക്ക് വീണ്ടും കോടതിയെ സമീപിക്കാം. കോടതി നടത്തിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും പൊലീസ് അന്വേഷണം നടത്തണമെന്നുമായിരുന്നു അതിജീവിതയുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ചു നല്‍കിയ ഉപഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.

Share news